പഠനത്തിനും ജീവിത ചെലവിനും മീന്‍ വില്‍പ്പനയ്ക്കിറങ്ങി ശ്രദ്ധേയായ താരമാണ് ഹനാന്. സോഷ്യല്‍മീഡിയയിലെ താരമായി മാറിയ ഹനാന് ബിഗ്ബോസ് മലയാളം സീസണ് 5ലെ മത്സരാര്‍ഥിയായും എത്തിയിരുന്നു. എന്നാല്‍ ഷോയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താരം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പുറത്തുപോവേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ തന്റെ സ്വപ്നം സഫലമാക്കിയ സംഗീത സംവിധായകന് ഗോപി സുന്ദറിന് നന്ദി പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ഹനാന്. ഹനാന് സ്വന്തമായി എഴുതി ഈണം നല്കിയ കവിത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അത് യാഥാര്‍ഥ്യമാക്കിയതിന് ഗോപി സുന്ദറിന് നന്ദി അറിയിച്ചിരിക്കുകയാണ് ഹനാന്.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാന്‍ ഈണം നല്കി എഴുതിയ ഒരു കവിത ലോകം കേള്‍ക്കണം എന്നത്. ഇന്നലെ ആ മനോഹരമായ സ്വപ്നം പൂവണിഞ്ഞു. എന്റെ ആ സ്വപ്നങ്ങള്‍ക്ക് കൂടെ നിന്ന ആളാണ് ചേട്ടന്. ഇത്രയും ഭംഗി ആയി എന്റെ പാട്ട് പുറത്ത് ഇറങ്ങിയതില്‍ സന്തോഷം എന്നാണ് ഹനാന് കുറിച്ചത്.
ഈ പാട്ട് റെക്കോര്‍ഡ് ചെയ്തതും മിക്സിംഗ് വര്‍ക് എല്ലാം ചെയ്തത് ഒറ്റ രാത്രി കൊണ്ടാണെന്നും, ഒരു ദിവസം കൊണ്ട് വര്‍ക് ചെയ്യാം എന്ന് ഗോപി ചേട്ടന് സമ്മതിച്ചത് എന്റെ ഭാഗ്യമാണെന്നും ഹനാന് പറഞ്ഞു. ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്നും ലവ് യൂ സോ മച്ച് എന്നും പറഞ്ഞാണ് ഹനാന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…