Categories: Film News

ചുവന്ന സാരിയിൽ തിളങ്ങി ഹൻസിക മോട്‌വാനി; വിവാഹാഘോഷങ്ങൾക്ക് തുടക്കമായി

തെന്നിന്ത്യൻ  സൂപ്പർ നായിക ഹൻസിക മോട്‌വാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി.വിവാഹത്തിനു മുന്നോടിയായി നടന്ന മാതാ കി ചൗകി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡയിൽ വൈറലായി . ഹൻസിക ചുവപ്പു സാരിയിൽ തിളങ്ങിയപ്പോൾ, ചുവപ്പ് ഷെർവാണിയായിരുന്നു വരനായ സുഹൈലിന്റെ വേഷം. സുഹൈൽ ഖതൂരിയും ഹൻസികയും ഒരുമിച്ചാണ് മുംബൈയിൽ നടന്ന ചടങ്ങുകൾക്കായി എത്തിയത്.മുംബൈയിലെ പ്രമുഖ വ്യവസായിയും തന്റെ ബിസിനസ്സ് പങ്കാളിയുമാണ് ഹൻസികയുടെ വരനായ സുഹൈൽ കതൂരിയ.


ഹൻസികയുടെയും സുഹൈലിന്റെയും ഡിസംബർ 4നാണ്. ജയ്പൂരിൽ പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷങ്ങൾ നടക്കുക. വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുന്നോടിയായി മുംബൈയിൽ മാതാ കി ചൗക്കി സംഘടിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തികച്ചും രാജകീയമായാണ് ഹൻസിക മോട്‌വാനിയുടെ വിവാഹം നടക്കുക.താരത്തിന്റെ മഹന്ദി ചടങ്ങ് ഡിസംബർ 3നും ഹൽദി ചടങ്ങ് ഡിസംബർ നാലിനു പുലർച്ചെയുമാണ് നടക്കുക.വാിവാഹത്തിനു ശേഷം നാലാം തീയതി വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും ഒരുക്കുന്നുണ്ട്. അല്ലു അർജുന്റെ നായികയായി ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് ഹൻസിക സിനിമ രംഗത്തെത്തിയത്.

Ajay

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

6 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

7 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

7 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

7 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

7 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

7 hours ago