കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താര൦ ആണ് ആലിസ് ക്രിസ്റ്റി, ആലീസിനെ സ്വന്തമായി ഒരു യു ടുബ് ചാനൽ കൂടി ഉണ്ട് അതുകൊണ്ടു തന്നെ ആലീസിനെ പോലെ ഭർത്താവ് സജിനെയും പ്രേക്ഷകർക്ക് സുപരിചിതം ആണ്, സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ ഇപ്പോൾ ഒരു സന്തോഷ വാർത്ത അറിയിച്ചു കൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള ആദ്യ സന്തോഷ വാർത്ത തന്നെയാണ് ഇത്
ഇവരുടെ യു ട്യൂബ് ചാനൽ ഇപ്പോൾ വൺ മില്യൺ ആയിരിക്കുകയാണ്, വൺ മില്യൺ സബ്സ്ക്രൈബോഡെ ആലിസിന്റെ ചാനൽ മുന്നേറുകയാണ്, വിവാഹത്തിന് ശേഷമുള്ള ആദ്യ സന്തോഷം ഇവർ പങ്കു വെച്ചെത്തിയത്. ഒരു ചാനൽ ഒരു വര്ഷം ഇങ്ങനെ വൺ മില്യൺ ആക്കുക എന്നത് വലിയ കാര്യം ആണെന്നാണ് ആരാധകരും പറയുന്നത്, ആലിസ് തന്റെ വിവാഹത്തിന് ശേഷമാണ് ഇങ്ങനൊരു യു ട്യൂബ് ചാനൽ തുടങ്ങിയത്.
ഇരുവരുടയും ഈ സന്തോഷ വാർത്തക്ക് നിരവധി ആരാധകരും, സുഹൃത്തുക്കളും ആശംസകൾ അറിയിക്കുകയും ചെയ്യുന്നുണ്ട്. വലിയ ചിലവ് വരുന്ന രീതിയിൽആഘോഷം ഇപ്പോൾ ആലിസ് ഒരുക്കിയിരിക്കുയാണ്,നല്ല വിഭവങ്ങളോട് കൂടിയുള്ള ഒരു ബുഫെ സിസ്റ്റം തന്നെയാണ് താരങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ആഘോഷങ്ങൾ കൊച്ചിയിയിലുള്ള ഒരു സ്വാകാര്യ ഹോട്ടലിൽ വെച്ചാണ് ആലീസും ഭർത്താവ് സജിനും ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…