കുടുംബ പ്രേഷകരുടെ പ്രിയ നടിയാണ് റെബേക്ക സന്തോഷ്, കഴിഞ്ഞ വര്ഷം ആയിരുന്നു റെബേക്കയുടയും, ശ്രീജിത്തിന്റെയും വിവാഹ൦ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ നടി ഒരു സന്തോഷ വാർത്തയുമായി എത്തുകയാണ്. തന്റെ കുടുംബത്തിലേക്ക് ഒരു പെൺ കുഞ്ഞു എത്തിയിരിക്കുകയാണ്, തന്റെ സഹോദരി ഗീതു ഒരമ്മ ആയിരിക്കുകയാണ്. ഈ സന്തോഷ വാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.
തന്റെ സഹോദരിയുട കുഞ്ഞു എന്ന് പറഞ്ഞാൽ തനിക്കും സ്വന്തമായ ഒരു കുഞ്ഞവാവ തന്നെയാണ്, ഇപ്പോൾ തന്റെ അമ്മയുമൊത്തു ,കുഞ്ഞുമായി നിൽക്കുന്ന ചിത്രം ആണ് താരം പങ്കുവെച്ചത്. ഗീതുവിനും അലനും ഒരു പെൺകുട്ടി ആണ് ജനിച്ചിരിക്കുന്നത്. താരം പങ്കുവെച്ച ഈ പോസ്റ്റിനു നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്. റെബേക്കയുടെ ആദ്യ കുഞ്ഞു തന്നെയാണ് ഇതെന്നും ആരാധകർ പറയുന്നു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…