മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ആണ് ബീന ആന്റണി, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. താരം അഭിനയിച്ച കുടുംബ പ്രേഷകരുടെ സീരിയൽ മൗന രാഗം ഇപ്പോൾ ഫസ്റ്റ് പൊസിഷൻ ആയിരിക്കുകയാണ് ഈ ആഴ്ച്ചയിൽ, ഇതൊരു വലിയ സന്തോഷം തന്നെയാണ്, ഈ സന്തോഷത്തിൽ ഞങ്ങൾ കേക്ക് കട്ട് ചെയ്യ്തു ആഘോഷിച്ചിരിക്കുകയാണ് ബീന ആന്റണി പറയുന്നു. ഗംഭീര കാഴ്ച്ച ഒരുക്കിയിരിക്കുകാണ് മൗനരാഗം സീരിയൽ
ശരിക്കും പ്രേഷകരോട് ഞങൾ മൗനരാഗം ടീ൦ കടപ്പെട്ടിരിക്കുകയാണ്. നല്ല ട്രാക്കിൽ ആണ് ഇപ്പോൾ സീരിയൽ പൊക്കോണ്ടിരിക്കുന്നത്, അതുപോലെ ഇനിയും വരാൻ പോകുന്ന എപ്പിസോഡുകളും വലിയ കാഴ്ചകൾ തന്നെയാണ് നിങ്ങൾക്ക് നൽകുന്നത്. വലിയ ഒരു റേറ്റിങ്ങിൽ തന്നെയാണ് ഇപ്പോൾ മൗന രാഗം മുന്നോട്ടു പോകുന്നത്. സത്യത്തിൽ ആ ഒരു സന്തോഷത്തിൽ ഞങൾ എല്ലാവരും ആഘോഷിക്കുകയാണ്
ഈ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കാൻ ആണ് ഞാൻ ഇങ്ങനൊരു വീഡിയോയുമായി എത്തിയത്. താൻ ഇതിൽ വില്ലത്തി വേഷത്തിൽ ആണ് എത്തുന്നത്, എന്നാലും ഞങ്ങളുടെ മൗനരാഗം ഇപ്പോൾ റേറ്റിങ്ങിൽ നമ്പർ വൺ ആയതിന്റെ സന്തോഷത്തിലാണ് ബീന ആന്റണി പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…