മിമിക്രി ഷോകളിൽ നിറസാന്നിദ്യമായ താരദമ്പതികൾ ആണ് ദേവി ചന്ദനയും,കിഷോർ വർമ്മയും, ഇപ്പോൾ ഇരുവരും ഒരു സന്തോഷ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. നൃത്ത രംഗത്തെ സജീവ പ്രവർത്തനത്തിന് ഗുരുവായൂർ തിരു വെങ്കിടാചലപതി കേഷേത്രം വകയായി നടൻ വൈഭവപുരസ്കാരം തനിക്കു ലഭിച്ചിരിക്കുകയാണ്. എന്റെ ഗുരുക്കന്മാർക്കും അവരുടെ മാർഗ്ഗ നിർദേശങ്ങൾക്കും പ്രോത്സാഹനത്തിനും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് നടി ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
ദൈവത്തിന്റെ അനുഗ്രഹത്തിൽ തനിക്കു ഇതിനു സാധിച്ചല്ലോ എന്നാണ് നടി പറയുന്നത്. താരങ്ങളടക്കം നിരവധിപേരാണ് ദേവി ചന്ദനക്ക് ആശംസകൾ അറിയിച്ചെത്തുന്നത്. മിമിക്രി കലാരംഗത്തിലൂടെ ആണ് നടി എത്തിയതെങ്കിലും സിനിമകളിലും, സീരിയലുകളിലുമായി നിരവധി വേഷങ്ങൾ താരം ചെയ്യ്തിരുന്നു .
പാട്ടുകാരനായ കിഷോർ വർമയുമായി ദേവി ചന്ദന പ്രണയിച്ചാണ് വിവാഹം കഴിച്ചത്, എന്നാൽ ഇരുവർക്കും കുട്ടികൾ ഒന്നും തന്നെയില്ല, എന്നാൽ ബോഡി ഷെമിങിന്റെ കാര്യത്തിൽ നിരവധി പരിഹാസങ്ങൾ താരം കേട്ടിരുന്നു. എന്നാൽ ഇതിൽ ഒന്നും തളരില്ല എന്ന ദേവി ചന്ദന പ്രതികരിക്കുകയും ചെയ്യ്തിരുന്നു. ഇപ്പോൾ താരത്തിന്റെ സന്തോഷ വാർത്തയിൽ നിരവധി ആരാധകർ ആശംസകൾ അറിയിച്ചെത്തുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…