കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് ജിഷിൻ മോഹനും, വരദയും, ഇരുവരും ഇപ്പോൾ വേർപിരിഞ്ഞു താമസിക്കുകയാണ്, ഇപ്പോൾ ജിഷിൻ ഒരു സന്തോഷ വാർത്തയാണ് പുറത്തു വിട്ടിരിക്കുന്നത്, തനിക്കു ഇപ്പോൾ ഒരു പുതിയ സിനിമയുടെ ഓഫ്ഫർ എത്തിയെന്നും. അതിന്റെ പൂജയുടെ വേളയിൽ ആണെന്നും താരം പറയുകയാണ്, താൻ ഒരുപാടു നാൾ കാത്തിരുന്ന സന്തോഷം ആണെന്നും താരം പറയുന്നു. തന്റെ ഈ സന്തോഷ വാർത്ത താരം തന്നേയാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചതും.
കൈലാസ് തുടങ്ങിയ താരങ്ങളും തന്നോടൊപ്പം ഈ സിനിമയിൽ അഭിനയിക്കുന്നു എന്നാണ് താരം പറയുന്നത്. ജിഷിൻ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫോട്ടോകൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യുന്നുണ്ട്. തന്റെ പുതിയ സിനിമയുടെ വാർത്തകൾ പങ്കുവെച്ച ജിഷിനെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.
പൂഞ്ചിറ പോലീസ് സ്റ്റേഷൻ എന്ന പേര് ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്, ഈ ചിത്രത്തിൽ കൈലാസിനോടൊപ്പം താനും ഒരു വേഷത്തിൽ എത്തുന്നു എന്നാണ് ജിഷിൻ പറയുന്നത്. ഇതിനു നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണെമന്നും താരം ആരാധകരോട് പറയുന്നുണ്ട്.കഴിഞ്ഞ ദിവസം ആയിരുന്നു വരദ തനിക്കു പുതിയ ഫ്ലാറ്റ് വാങ്ങിച്ച കാര്യവും അതിന്റെ പാലുകാച്ച് ചടങ്ങുംകളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നത്, തനറെ ഏറെ നാളത്തെ സ്വപ്നം ആയിരുന്നു ഇതെന്നും വരദ പറയുന്നുണ്ട്, ഇപ്പോൾ ആരാധകർ പറയുന്നത് വരദക്കു മാത്രമല്ല ജിഷിനും ഒരു സൗഭാഗ്യം എത്തിയിരിക്കുകയാണ് എന്ന്. എന്തായാലും ജിഷിന്റെ ഈ സന്തോഷ വാർത്തക്ക് നിരവധി ആരാധകർ ആശംസകൾ അറിയിച്ചെത്തുന്നുണ്ട്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…