സന്തോഷം പങ്കുവയ്ക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല, പുതിയ വിശേഷത്തെ കുറിച്ച് മാളവിക കൃഷ്ണദാസ്

മിനിസ്ക്രീൻ  പ്രേഷകരുടെ പ്രിയ നടി ആണ് മാളവിക കൃഷ്ണദാസ്, ഈ അടുത്തിടക്ക് ആയിരുന്നു മാളവികയുടെ വിവാഹം,  തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം കഴിച്ചത്, വിവാഹത്തിന് പിന്നാലെ ഉള്ള ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് മാളവിക.സന്തോഷം പങ്കു വെക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്നും താരം കൂട്ടിച്ചേർക്കുന്നു. താൻ ഒരു യു ട്യൂബ് ചാനൽ തുടങ്ങാൻ പറഞ്ഞത് തന്റെ സുഹൃത് ഗൗതം കൃഷ്ണ ആയിരുന്നു.

ഇപ്പോൾ തങ്ങളുടെ യൂട്യൂബ് ചാനലിനെ വൺ മില്യൺ സബ്സ്ക്രൈബർആയി  കഴിഞ്ഞിരിക്കുകയാണ്, സത്യത്തിൽ ഈ സന്തോഷം എങ്ങനെ ആഘോഷിക്കണമെന്നും എനിക്കറിയില്ല എന്നും മാളവിക പറയുന്നു, ഇത്ര പെട്ടന്ന് ഇത്രയും ആകുമെന്ന് താൻ ഒരിക്കലും പ്രതീഷിച്ചില്ല എന്നും മാളവിക പറയുന്നു.

തനിക്ക് ഇപ്പോൾ ഈ സന്തോഷത്തിൽ എന്താണ് പറയേണ്ടത് എന്നറിയില്ല എല്ലാവരുടെയും സപ്പോർട്ടിനെ നന്ദി പറഞ്ഞു  മാളവിക, ഇപ്പോൾ  താരത്തിന്റെ ഈ സന്തോഷ വാർത്തക്ക് ആശംസകൾ അറിയിച്ചു ആരാധകരും എത്തുന്നു.

 

B4blaze News Desk

Recent Posts

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

22 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

30 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

47 mins ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

58 mins ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago

സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല, മംമ്ത മോഹന്‍ദാസ്

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…

1 hour ago