ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരം ആണ് ഷിയാസ് കരീം, ഇപ്പോൾ പുതിയ ഒരു വിശേഷം ആണ് ആരാധകർക്ക് വേണ്ടി ഷിയാസ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് തന്റെ ജീവിതത്തിലെ വലിയ ഒരു സ്വപ്നം ആണ് കടന്നു വന്നിരിക്കുന്നത്. ഇപ്പോൾ താനൊരു വീട് വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം അതിന്റെ പാലുകാച്ചൽ നടന്നിരിക്കുകയാണ്. അതിന്റെ ചിത്രങ്ങളും വിശേഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
പെരുമ്പാവൂരാണ് താരം ഈ വീട് വെച്ചിരിക്കുന്നത്. ഷിയാസിന്റെ വീട് കാണാൻ നിരവധി സഹതാരങ്ങളും, ആരാധകരും എത്തിയിരുന്നു. ഇപ്പോൾ താരത്തിന്റെ ഈ സന്തോഷത്തിനു നിരവധി താരങ്ങളും, ആരാധകരുമാണ് ആശംസകൾ അറിയിച്ചെത്തുന്നത്, സോഷ്യൽ മീഡിയിൽ സജീവമായ താരം എന്ത് വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുകയും ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.
ബിഗ്ബോസിന്റെ ആദ്യ സീസണിൽ എത്തിയ ഒരു മത്സരാര്ഥിയായിരുന്നു ഷിയാസ്, ആ ഒരു ഷോയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു മത്സരാർത്ഥി തന്നെയായിരുന്നു ഷിയാസ്. മോഡലിംഗ് രംഗത്തിലൂടെ ആയിരുന്നു ഷിയാസ് എത്തിയതെങ്കിലും ബിഗ് ബോസ് ആണ് ഷിയാസിനെ കൂടുതൽ പ്രേക്ഷകർക്ക് പരിചിതം ആയതു. ഇപ്പോൾ താരം സ്റ്റാർ മാജിക്കിലും പങ്കെടുക്കുന്നുണ്ട്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…