അഭിമാന തിളക്കത്തിൽ നടൻ ടോവിനോ തോമസ്! അങ്ങനെ ആ  നേട്ടവും നേടിയെടുത്തു നടൻ

വെത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ മനസിൽ ഇടം നേടിയ നടനാണ് ടോവിനോ തോമസ്, ഇപ്പോൾ താത്തിന് ഒരു അന്താരാഷ്ട്ര അവാർഡ് തേടി എത്തിയിരിക്കുകയാണ്. മിക്ക ചിത്രങ്ങളിലും നടൻ ഒരു വേറിട്ട പ്രകടനംആണ്  കാഴ്ച്ച വെച്ചിരിക്കുന്നത്. ഇപ്പോൾ അത്തരമൊരു വേറിട്ട പ്രകടനത്തിനാണ് ഇങ്ങനൊരു അവാർഡും ലഭിച്ചിരിക്കുന്നത്, അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ടോവിനോക്ക് ഇങ്ങനൊരു പുരസ്‌കാരം തേടി വന്നിരിക്കുന്നത്, പോർചുഗലിലെ പ്രശസ്തമായ ഫന്റാസ് പോർടോ  ചലിച്ചിത്രോത്സവത്തിലെ അവാർഡിലാണ് ടോവിനോ മികച്ച നടനായി മാറിയിരിക്കുന്നത്

ആദ്യമായാണ് ഇന്ത്യയിൽ നിന്നും ഒരു നടനെ ഇങ്ങനൊരു അവാർഡ് ലഭിക്കുന്നത്, ഇതുവരെയും സംഘടിപ്പിച്ച 44 എഡിഷനുകളിലാണ് ഇന്ത്യയിൽ നിന്നും ഒരു മലയാളി താരത്തിന്പോർച്ചുഗലിലെ ഫന്റാസ്  പോർടോ ചലിച്ചിത്രോത്സവത്തിൽ  അവാർഡ് ലഭിക്കുന്നത്. ശരിക്കും ഒരു അഭിമാന തിളക്കത്തിലാണ് നടനും ഒപ്പം മലയാളികളും

ഈ സന്തോഷ വാർത്ത താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്, താരത്തിന്റെ കുറിപ്പ് ഇങ്ങനെ.. ഇത് മഹത്തരമാണ് ഞാൻ വീണ്ടും അംഗീകരിക്കപ്പെട്ടു, മികച്ച നടനായി ഫാന്റോസ്പോട്ടോ ചലിച്ചിത്രോത്സവത്തിൽ തെരെഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനം തോന്നുന്നു, അദൃശ്യജാലകങ്ങൾ പ്രധാന പെട്ട ഒന്നാണ്, ഇതിന്റെ സംവിധായകനെയും, നിര്മാതാവിനെയും ഒപ്പം അണിയറപ്രവർത്തകരെയും ഞാൻ എന്റെ നന്ദിഅറിയിക്കുന്നു സിനിമയുടെ വിജയം ഇനിയും തുടരട്ടെ എന്നാണ് നടൻ പറയുന്നത്

 

Suji

Entertainment News Editor

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago