തന്റെ സ്വപ്‍ന സാഫല്യമായ വീടും ഒപ്പം മറ്റൊരു വിശേഷവും പങ്കുവെച്ചു നടൻ മണിക്കുട്ടൻ

ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു മണിക്കുട്ടൻ പ്രേക്ഷകർക്ക്‌ പ്രിയങ്കരനായി മാറിയത്, എങ്കിലും അതിലുപരി ബിഗ് ബോസ് ആയിരുന്നു തന്റെ വഴി കാട്ടി എന്ന് താരം മുൻപ്  പറഞ്ഞിരുന്നു, ഇപ്പോൾ താരം തന്റെ പുതിയ വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ്. ബിഗ് ബോസ്സിൽ വന്നപ്പോൾ ആണ് നടനെ സ്വന്തമായി ഒരു വീട് പോലും ഇല്ല എന്ന കാര്യം പ്രേക്ഷകർ പോലും അറിയുന്നത്, എന്നാൽ ആ ഒരു പ്രോഗ്രാമിന ശേഷം സ്വന്തമായി ഒരു വീട് വെക്കാൻ സാധിച്ചു.

ബിഗ് ബോസ് എന്ന് പറയുന്നത് എല്ലാവരുടെയും സ്വപ്നം സഫലീകരിക്കുന്ന ഒരു ഷോയാണ്, അതുപോലെയാണ് തനിക്കു൦ സ്വപ്നസാഫല്യമായ ഒരു വീട് ആയത്. അതിനു ഞാൻ ബിഗ് ബോസ് എന്ന ഷോയോട് നന്ദി പറയുന്നു, കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ ആയിരുന്നു താൻ അഭിനയ മേഖലയിൽ എത്തിയത് നടൻ പറയുന്നു.

ഇപ്പോൾ ഞാൻ തിരുവനന്തപുരത്താണ് ഫ്ലാറ്റ് വെച്ചത്, ഇപ്പോൾ അതിന്റെ ഇന്റീരിയൽ വർക്ക് നടക്കുകയാണ്, എന്നാൽ അതിനൊപ്പം മറ്റൊരു വിശേഷവും താരം അറിയിച്ചു, എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം താനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു, ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും മണിക്കുട്ടൻ പറയുന്നു.

 

B4blaze News Desk

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

48 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago