മിനിസ്ക്രീനില്‍ നിന്നെത്തിയ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടന് ഹരീഷ് കണാരന്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന് തുടങ്ങി ഓരോ മുന്‍നിര താരങ്ങള്ക്കുമൊപ്പമുള്ളമെല്ലാം ബിഗ് സ്ക്രിനില്‍ തിളങ്ങാന്‍ താരത്തിനായി.
ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം. പതിനാറാം വിവാഹ വാര്‍ഷികം ആഘോഷമാക്കിയിരക്കുകയാണ് ഹരീഷ്. ഒപ്പം മറ്റൊരു സന്തോഷവാര്‍ത്തയും പങ്കുവച്ചിട്ടുണ്ട്.’ഇന്ന് ഞങ്ങളുടെ പതിനാറാം വിവാഹ വാര്‍ഷികമാണ്’ എന്ന് പറഞ്ഞ് ഭാര്യ സന്ധ്യയ്ക്കൊപ്പമുള്ള ചിത്രം ഹരീഷ് പങ്കുവച്ചിട്ടുണ്ട്.
വിവാഹവാര്‍ഷിക സന്തോഷത്തിന് പിന്നാലെ കുടുംബത്തിലേക്ക് പുതിയ അംഗം കൂടി എത്തിയിരിക്കുകയാണ്. സന്തോഷ നിമിഷത്തില്‍ പുതിയ കാറും സ്വന്തമാക്കിയിരിക്കുകയാണ് താരം. ‘വിവാഹ വാര്‍ഷിക ദിനത്തില്‍, ദൈവാനുഗ്രഹത്താല്‍ ഒരു കാര്‍ സ്വന്തമാക്കി’എന്ന് പറഞ്ഞ് കാറിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. ജീപ് കോംപസിന്റെ അതേ നമ്പറില്‍ തന്നെയാണ് ഹരീഷിന്റെ പുതിയ സ്ലാവിയയും. സ്കോഡയുടെ ഗ്ലോബല്‍ എന്‍ സി ആര് പി യില്‍ ഫൈവ് സ്റ്റാര്‍ നേടിയിട്ടുണ്ട് സ്ലാവിയ.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…