രാമകൃഷനെതിരെ നർത്തകിയായ സത്യഭാമ ഇത്രയും അധിക്ഷേപങ്ങൾ പറഞ്ഞിട്ടും അമ്മ സംഘടന ഈ കാര്യത്തിൽ ഒരു പ്രതികരണവും നടത്താതിന്റെ പേരിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി, പീഡന കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള ജാഗ്രത പോലും ഈ വിഷയത്തിൽ എടുകുന്നില്ലല്ലോ. നിങ്ങളൊക്കെ നല്ല നടിനടന്മാർ ആണെങ്കിലും ഈ വിഷയത്തിൽ ഇങ്ങനെ ഒന്നും അഭിനയിക്കരുത്, കുറച്ചു സിനിമകളിലെങ്കിലും അഭിനയിച്ച രാമകൃഷ്ണനെ പൊതു സമൂഹം മുഴുവൻ വരെ പിന്തുണച്ചു
എന്നാൽ അമ്മ സംഘടനയുടെ ഭാഗത്തു നിന്നും നേരത്തോട് നേരമായിട്ടും ഇതുവരെയും ഒരു പിന്തുണയും കണ്ടില്ല, എന്താണ് പീഡന കേസിലെ പ്രതികളെ സംരക്ഷിക്കാൻ എത്തുന്നതുപോലെ ഈ കാര്യത്തിൽ ഇതുവരെയും സംഘടന ജാഗ്രത കാണിച്ചിട്ടില്ല, നിങ്ങളൊക്കെ നല്ല നാടിനടന്മാർ ആണെങ്കിലും എന്തിനാണ് ഇങ്ങനൊരു അഭിനയം
ചുരുങ്ങിയ പക്ഷം രാമകൃഷനൊരു വേദിയെങ്കിലും ഒരുക്കൂ, അയാൾ അവിടെ ആനന്ദനൃത്തമാടാട്ടെ, ഇതിൽ മെമ്പർ അല്ലാത്ത ഷാരുഖാനെ നിങ്ങൾ വേദി ഒരുക്കമെങ്കിൽ പിന്നെ രാമകൃഷ്ണനെന്തിനാണ് അയിത്തം, മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ, എന്താണമ്മേ ഇങ്ങളെ നന്നാവാത്തത് നടൻ പറയുന്നു
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…