മോഹൻലാലും, ലിജോ ജോസും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ ‘മലൈക്കോട്ടൈ വാലിബൻ ‘തുടക്കം മുതൽ ഹൈപ്പ് വലിയ രീതിയിൽ കൊടുത്ത ചിത്രമായിരുന്നു, കഴിഞ്ഞ ദിവസമാണ് ചിത്രം തീയറ്ററുകളിൽ റിലീസിനായി എത്തിയത്, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ ഹരീഷ് പേരടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ചിത്രം പൂർണമായിട്ടും ഒരു എൽ ജെ പി ചിത്രമാണെന്ന് അറിയാമായിരുന്നു, അത് പറയാതിരുന്നതാണ് ഹരീഷ് പേരടി പറയുന്നു.ചിത്രം റിലീസ് ആകുന്നതിനു മുൻപുള്ള ദിവസങ്ങളിലെ പ്രമോഷനുകളിൽ പോലും ഇതിനെ കുറിച്ച് പറയാതിരുന്നതാണ്,
കാരണം അതങ്ങനെ പറയാൻ പാടില്ല, ഇത്രയും ഹാപ്പി ആയി ലാലേട്ടനെ മുൻപ് കണ്ടിട്ടുണ്ട് സിനിമകളുടെ പ്രമോഷനുകളിൽ, കാരണം അദ്ദേഹം പൂർണ്ണമായി വാലിബൻ ആയി മാറിയ ചിത്രമായിരുന്നു ഇത്. ഇന്ത്യൻ സിനിമയിൽ കാണാത്ത തരത്തിലുള്ള ഒരു ചിത്രമാണ് വാലിബനെന്ന ലാലേട്ടനും മുൻപ് പറഞ്ഞിരുന്നു. പൂർണ്ണമായും എൽ ജെ പി ചിത്രമാണ് വാലിബൻ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…