Categories: Film News

അടിമക്കൂട്ടം പാടി കടന്തൽ കൂട്ടം പാടി സിനിമകാണും മനുഷ്യർ ഹരീഷ് പേരടി !!

സമൂഹത്തില്‍ നടക്കുന്ന എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ തുറന്നടിച്ച് പറയുന്ന നടനാണ് ഹരീഷ് പേരടി. അങ്ങനെ പൊതു സമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്ന ചില കാര്യങ്ങള്‍ വിവാദങ്ങള്‍ക്കും വഴിവെയ്ക്കാറുണ്ട്. നാടക രംഗത്ത് കൂടി കടന്നുവന്ന താരം ഇപ്പോൾ അന്യഭാഷകളിലും തിളങ്ങുകയാണ്, ഇപ്പോൾ കുഞ്ചാക്കോബോബൻ നായകനായി എത്തിയ ന്ന താൻ കേസ് കൊട് എന്ന ചിത്രത്തിന് പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ്.

ഒരു പാട്ട് രൂപേണ ആണ് താരം പിന്തുണ അറിയിച്ച് എത്തിയത്, ഈ ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് സിനിമ കാണരുത് എന്ന് ഇടതുപക്ഷ അനുഭാവികളായ നേതാക്കൾ പ്രസ്‍താവന നടത്തിയിരുന്നു, ഇതിനെ കളിയാക്കികൊണ്ടാണ് ഹരീഷ് പേരാടിയുടെ പാട്ട്. അടിമക്കൂട്ടം പാടി കടന്തൽ കൂട്ടം പാടി ഈ കുഴിയിൽ ചാടി ആടി സിനിമകാണും മനുഷ്യർ എന്ന വരികളാണ് താരം പങ്ക് വെച്ചത്, ചാക്കോച്ചന്റേയും, പൊതുവാളിന്റെയും ന്ന താൻ കേസ് കൊട് എന്ന സിനിമ എല്ലാരും കാണണം എന്നും അത് ഒരു സാമൂഹിക ഉത്തരവാദിത്വം ആണെന്നും ഒരു സാംസ്കാരിക പ്രവർത്തനം ആണെന്നും താരം പറയുന്നു.

Rahul

Recent Posts

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

11 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

11 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

12 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

12 hours ago

സുധിയെ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ല ലക്ഷ്മി നക്ഷത്ര ഇതൊക്കെ ചെയ്യുന്നത്

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മണം പെർഫ്യൂം ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ്…

12 hours ago

‘കല്ല് പോലും പൊടിഞ്ഞ് പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നത്’; ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ വെളിപ്പെടുത്തൽ

ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നുവെന്നാണ്…

12 hours ago