‘വാലിബനി’ൽ  അഭിനയിച്ചതുകൊണ്ട് തനിക്ക് ആ സിനിമയും നഷ്ട്ടമായി അതും തന്റെ ഇഷ്ടതാരത്തോടൊപ്പം, ഹരീഷ് പേരടി പറയുന്നു

സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈ കോട്ടൈ വാലിബൻ’,ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിലെ ഈ ചിത്രത്തിന് ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ മുഴുവൻ, ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന നടൻ ആണ് ഹരീഷ് പേരടി, എന്നാൽ ഇപ്പോൾ താരം പറയുന്നു വാലിബൻ എന്ന ചിത്രം ചെയ്യ്തുകൊണ്ടിരുന്ന സമയത്തു വന്ന പല ചിത്രങ്ങളും നഷ്ട്ടമായി എന്ന്.

അതിലൊരു പ്രധാന ചിത്രമായിരുന്നു രജനി കാന്ത് അഭിനയിക്കുന്ന ജയിലർ, അത് നഷ്ടപ്പെട്ടതിൽ വളരെ വിഷമം ഉണ്ട്, കാരണം തന്റെ ഒരുപാടു നാളത്തെ ആഗ്രഹം ആയിരുന്നു സൂപ്പർസ്റ്റാർ രജനി കാന്തിനൊപ്പം ഒരു സിനിമ ചെയ്യണെമെന്ന്, അതിന്റെ സംവിധായകൻ നെൽസൺ തന്നെ കോല മാവ് കോകില യെന്ന ചിത്രത്തിൽ താൻ വില്ലനായി അഭിനയിച്ചത് കണ്ടാണ് തന്നെ ജയിലറിലേക്ക് വിളിച്ചത്

ജയിലറിൽ  തന്നെ വിളിക്കുമ്പോൾ താൻ വാലിബനിൽ കാളവണ്ടി ഓടിച്ചു പഠിക്കാൻ പോകുവായിരുന്നു, അവിടെ കൂറ്റൻ കാളകൾ ആയിരുന്നു ഉള്ളത്, ലിജോ പ്രത്യേകം പറഞ്ഞതാണ് അത് ഓടിച്ചു പഠിക്കാൻ, എന്നാൽ ഈ സിനിമയും തനിക്കു കൂടുതൽ ഇഷ്ടമായിരുന്നു ആ സമയത്തു ആണ് ജയിലറിലും തന്നെ വിളിച്ചത് ഹരീഷ് പേരടി പറയുന്നു.

 

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago