ഭ്രമയുഗം എന്ന സിനിമ ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, ചിത്രം കാണാൻ എത്തിയ നടൻ ഹരിശ്രീ അശോകൻ ഇപ്പോൾ മകൻ അര്ജുന്റെയും , മമ്മൂട്ടിയുടേയും അഭിനയത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അർജുന്റെ കരിയറിനെ ഒരു മാറ്റം തന്നെയാണ് ഈ സിനിമ, അവൻ ഇതിൽ നല്ല പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്, മകന്റെ അഭിനയം കണ്ടു തനിക്ക് അത്ഭുതം തോന്നിയെന്നുമാണ് ഹരിശ്രീ അശോകൻ പറയുന്നത്.
ഇത്തരം വെത്യസ്ത കഥപാത്രങ്ങൾ എടുക്കാൻ മമ്മൂക്കക്ക് സാധിക്കൂ, ഇങ്ങനെ എടുക്കാൻ കഴിയുന്ന മമ്മൂക്കയെ സമ്മതിക്കണം, ശരിക്കും മമ്മൂക്കക്കൊപ്പം അവൻ അങ്ങനെ നില്ക്കാൻ കഴിയില്ല, എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്, ഇങ്ങനെ മൂന്നു നാലുപേരെ വെച്ച് ഇതുപോലൊരു ഹിറ്റ് ചിത്രം ഉണ്ടാക്കിയത് വളരെ അത്ഭുതമാണ്, അതിന്റെ ക്രെഡിറ്റ് രാഹുലിന് തന്നെയാണ്, ഹരിശ്രീ പറയുന്നു
ഒന്നും പറയാനില്ല പടം സൂപ്പർ, ഇപ്പോൾ അർജുനനെ ഓർത്തു അഭിമാനം തോന്നുന്നു, ശരിക്കും ഈ ചിത്രം അവന്റെ കരിയർ ചെയ്ഞ്ചിങ് തന്നെ ആയിരിക്കും, കൊടുത്ത വേഷം അവൻ നന്നയി ചെയ്യ്തു അഭിമാനം ഹരിശ്രീ അശോകൻ പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…