‘ആദ്യാവസാനം വരെ നന്നായി അഭിനയിച്ച ദർശനയേപറ്റി പോസിറ്റീവായ ഒരു വരി പോലുമില്ല’; കെ കെ ശൈലജയുടെ എഫ്ബി പോസ്റ്റിനെ വിമർശിച്ച് ഹരീഷ് വാസുദേവൻ

പ്രേക്ഷക പ്രശംസകൊണ്ട് നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടയുകയാണ് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും തകർത്തഭിനയിച്ച ‘ജയ ജയ ജയ ജയ ഹേ’. സിനിമയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെയിയത്. അതിൽ എംഎൽഎയായ കെ കെ ശൈലജയും ഉൾപ്പെടുന്നു. എന്നാൽ കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.

ചിത്രത്തിൽ മികച്ച പ്രകടനം കാണിച്ച ദർശനയേപ്പറ്റി ഒന്നും എഴുതിയില്ല എന്നാണ് ഹരീഷ് വാസുദേവന്റെ വിമർശനം.”ആദ്യാവസാനം നന്നായി അഭിനയിച്ച ദർശന എന്ന നടിയെപറ്റി,അവരുടെ അഭിനയത്തെപറ്റി പോസറ്റീവായ ഒരു വരി പോലുമില്ല. സ്വന്തം കാലിൽ നിൽക്കാനും ആണിന്റെ തുണയില്ലാതെ ജീവിക്കാനും അവർ കാണിച്ച ധീരതയെപറ്റി…ടീച്ചർ ഈവിഷയത്തെക്കുറിച്ച് ഇനിയും എഴുതണം” എന്നാണ് എംഎൽഎയുടെ എഫ്ബി പോസ്റ്റിന് താഴെ കമന്റായി ഹരീഷ് എഴുതിയത്.

ചിത്രത്തിലെ നായകനായ ബേസിലിന് അഭിനന്ദനം എന്ന് എഴുതിക്കൊണ്ടാണ് മുൻ ആരോഗ്യമന്ത്രി കൂടിയായ കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് തന്നെ. ഈ പോസ്റ്റിന് താഴെ കമന്റായി ബേസിൽ ജോസഫ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്

 

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago