മലയാള സിനിമയിലെ കോമഡി രാജാക്കന്മാരിൽ ഒരാൾ ആയിരുന്നു ഹരിശ്രീ അശോകൻ, പഞ്ചാബി ഹൗസ്സ് എന്ന ചിത്രത്തിലെ രമണൻ എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചത്, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം കടകൻ , ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇപ്പോൾ കിട്ടുന്ന വേഷങ്ങളിൽ തൃപ്തൻ ആണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഇങ്ങനൊരു ഉത്തരം നൽകുന്നത്,
സിനിമയിൽ പൊതുവെ ഉള്ള കാര്യമാണ് ഒരു നടൻ പോലീസ് വേഷം ചെയ്യ്താൽ പിന്നീട് വരുന്ന ചിത്രങ്ങളിലും പോലീസ് വേഷമായിരിക്കും കിട്ടുക, കാരണം ഒരു ഡയറക്ടറുടെ മനസിൽ ഒരു പോലീസ് വേഷം എന്ന് പറയുമ്പോൾ ആ നടന്റെ മുഖമാണ് വരുന്നത്, എന്നാൽ എല്ലാ വേഷങ്ങളും ചെയ്യാൻ അവർക്ക് ഇഷ്ടമാണ് , ഞാൻ സിനിമയിൽ വന്ന സമയത്തു കോമഡി കഥാപാത്രങ്ങളാണ് കൂടുതൽ ചെയ്യ്തിരുന്നത് അന്നൊക്കെ ഒരു ഇമോഷണൽ സീൻ ചെയ്യാൻ കൊതിച്ചിട്ടുണ്ട്
എന്നാൽ ഇപ്പോൾ ലഭിക്കുന്നത് ഇമോഷണൽ സീനുകൾ ആണ്, പലപ്പോഴും ഞാൻ പലരോടും പറഞ്ഞു പഴയതുപോലെ ഒരു കോമഡി സീൻ തരാൻ, ഇപ്പോൾ ഒരു കോമഡി സീനിനു വേണ്ടി കെഞ്ചുകയാണ്, ഹരിശ്രീ അശോകൻ പറയുന്നു.
മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' . ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് മമ്മൂട്ടിആണെന്നായിരുന്നു …
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…