തീയറ്ററുകളിൽ പ്രേക്ഷകർ സ്വീകരിച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘പഞ്ചാബി ഹൗസ്സ്’, ചിത്രത്തിലെ എന്തുപറ്റി രമണാ എന്ന ഡയലോഗ് പറയാത്ത ഒരു മലയാളി പോലും കാണില്ല, ഇപ്പോൾ ചിത്രത്തിൽ കട്ട് ചെയ്യ്ത സീനിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഹരിശ്രീ അശോകൻ, ആ സിനിമയിലെ എന്ത് പറ്റി രമണ എന്ന ഡയലോഗ് എന്റെ വീട്ടിൽ ഭാര്യ പോലും തന്നോട് ഇടക്ക് ചോദിക്കാറുണ്ട്, എന്നാൽ ഇതിലെ ഫുൾ സ്ക്രിപ്റ്റും സിനിമയിൽ കാണിച്ചിട്ടില്ല പലതും കട്ട് ചെയ്യ്തിട്ടാണ് റിലീസ് ചെയ്യ്തിരിക്കുന്നത്
ആ സമയത്തൊക്കെ ഞാൻ കോമഡി മാത്രമാണ് ചെയ്യുന്നത് എന്നാൽ അന്നൊക്കെ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു ഒരു ഇമോഷണൽ സീൻ ചെയ്യണമെന്ന്, എന്നാൽ അങ്ങനൊരു ഇമോഷണൽ സീൻ ഈ ചിത്രത്തിൽ ഉണ്ട്, ദിലീപ് എന്നോട് വന്നു എന്ത് പറ്റി രമണാ , എന്നോട് നിനക്ക് ദേഷ്യമുണ്ടോ എന്ന് ദിലീപ് എന്റെ അടുത്ത് വന്നു ചോദിക്കും അപ്പോൾ ഞാൻ ഇമോഷണൽ ആയി പറയും , എനിക്കെന്തിനാണ് ദേഷ്യം, സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവനാ രമണൻ എന്ന് ത് പക്ഷെ ആ സീൻ അവർ സിനിമ ഇറങ്ങുന്നതിന് മുൻപ് കട്ട് ചെയ്യ്തു
എന്റെ ഈ ഇമോഷണൽ ആയ ഡയലോഗ് എന്തിനാണ് കട്ട് ചെയ്യ്തതെന്ന് റാഫിയോടു ചോദിച്ചപ്പോൾ എന്റെ കഥപാത്രം എപ്പളും കോമഡി ആണ് അപ്പോൾ ഇങ്ങനൊരു ഡയലോഗ് വന്നു കഴിഞ്ഞാൽ സിനിമയെ ബാധിക്കുമെന്ന് പറഞ്ഞു, അങ്ങനെ സിനിമയുടെ ചില ഭാഗങ്ങൾ കട്ട് ചെയ്യ്തിട്ടാണ് റിലീസ് ചെയ്യ്തത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…