കോമഡി കഥപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഒരു നടൻ ആണ് ഹരിശ്രീ അശോകൻ,ഇപ്പോൾ താരം തന്റെ കരിയറിലെ മമ്മൂട്ടി ചിത്രം പരാചയം സംഭവിച്ചതിനെ പിന്നാലെ ഒരുപാടു നല്ല സിനിമകൾ നഷ്ട്ടമായെന്നു തുറന്നു പറയുകയാണ് നടൻ. രഞ്ജിയേട്ടൻ സംവിധാനം ചെയ്യ്ത ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിൽ മമ്മൂക്ക ആയിരുന്നു നായകൻ, അതിൽ എനിക്ക് നല്ലൊരു വേഷമായിരുന്നു.
മമ്മൂക്കയെ സപ്പോർട്ട് ചെയ്യുന്ന ഒരാൾ, ആ പടം ഹിറ്റായിരുന്നില്ല, ചിത്രത്തിന് പരാചയം സംഭവിച്ചതോടെ ചില സിനിമകൾ എനിക്ക് നഷ്ട്ടപെട്ടു, അതുപോലെ ചില നല്ല കഥപാത്രങ്ങളും. കാരണം അതിലെ എന്റെ കഥപാത്രം വത്യസ്തമായ ഒരു കഥപാത്രം ആയിരുന്നു, ആ സിനിമ വിജയിച്ചിരുന്നെങ്കിൽ എനിക്ക് പല വെത്യസ്ത വേഷങ്ങൾ ഉള്ള സിനിമകൾ കിട്ടുമായിരുന്നു.
ആ ഒരു സിനിമ വിജയിച്ചിരുന്നവെങ്കിൽ എന്റെ കരിയറിൽ എനിക്ക് വെത്യസ്ത കഥപാത്രം കിട്ടിയേനെ, ഹരിശ്രീ അശോകൻ പറയുന്നു, ഇപ്പോൾ താൻ വെത്യസ്ത കഥപാത്രം ചെയ്യാനുള്ള തയ്യറെടുപ്പിലാണന്നും താരം കൂട്ടിച്ചേർത്തു, ഇപ്പോൾ നടൻ അഭിനയിക്കുന്ന ചിത്രം ഓളം ,
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…