താൻ രമണനായി ഉയർത്തെഴുന്നേൽക്കും! ‘പഞ്ചാബി ഹൗസ്സി’ന്റെ രണ്ടാം ഭാഗംഭാഗത്തെ കുറിച്ച് ഹരിശ്രീ അശോകൻ

മലയാളിപ്രേക്ഷകർ ഇന്നും മനസിൽ ഓർത്തു ചിരിക്കുന്ന സിനിമകളിൽ ഒന്നാണ് ‘പഞ്ചാബി ഹൗസ്സ്’, അതിന്റെ കാരണം ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥപാത്രമായിരുന്നു, ഇപ്പോൾ താൻ വീണ്ടും രമണൻ ആയി ഉയർത്തെഴുനേൽക്കുമെന്നും, പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും പറയുകയാണ് നടൻ ഹരിശ്രീ അശോകൻ.മഴവിൽ എന്റെർറ്റൈന്മെന്റിന്റെ 2023  റിഹേഴ്സൽ ക്യാമ്പിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോൾ തനിക്ക് കൂടുതലും കോമഡി ചിത്രങ്ങൾ അല്ല എത്തുന്നത്, ചിലപ്പോൾ സീരിയസ് കഥപാത്രങ്ങൾ ആണ്, എന്നാൽ തനിക്ക് ഇപ്പോളും കോമഡി ചെയ്യാൻ ആണ് ഇഷ്ട്ടം. അതിപ്പോൾ ആഗ്രഹിക്കുന്നുണ്ട്, മീശ മാധവൻ എന്ന ചിത്രത്തിലെ താടി വെച്ച കൃഷ്ണ വേഷം കെട്ടി കണികാണിക്കാൻ പോകുന്ന സീൻ കണ്ടിട്ടാണ് തനിക്ക് വിദേശത്തുപോലും അവസരം ലഭിച്ചത് ഹരിശ്രീ പറയുന്നു.

റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലെ ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു പഞ്ചാബി ഹൗസ്, ചിത്രത്തിലെ രമണൻ എന്ന കഥപാത്രം വളരെ ഹിറ്റ് ആയിരുന്നു, തനിക്കും ഈ കഥാപാത്രം വളരെ ഇഷ്ട്ടമാണ് ഹരിശ്രീ പറയുന്നു, ചിത്രത്തിൽ ദിലീപ്, കൊച്ചിൻ ഹനീഫ, ഇന്ദ്രൻസ്, ജനാർദ്ദനൻ, തിലകൻ, മോഹിനി, ജോമോൾ തുടങ്ങിയ താരങ്ങൾ അഭിനയിച്ചു.

 

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

25 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago