പുര കത്തുമ്പോൾ പുകവലിക്കുന്ന സ്വഭാവം കൊള്ളാം, റിമയ്ക്ക്നേരെ രൂക്ഷ വിമർശനം!

വളരെ ശക്തമായ അഭിനയം കൊണ്ടും നിലപാടുകൊണ്ടും മോളിവുഡ് സിനിമാ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താര സുന്ദരിയാണ് റിമ കല്ലിങ്കൽ.സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് റിമശക്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് റിമ കല്ലിങ്കല്‍. ഇപ്പോളിതാ റിമ സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ച ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രത്തിനെതിരെ വളരെ രൂക്ഷമായ വിമർശനങ്ങളുമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്.താരം ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ എന്ന ടാഗോട് കൂടി പങ്ക് വെച്ച ചിത്രങ്ങൾക്ക് നേരെയാണ് സൈബർ ആക്രമണം നടന്നത്.

Rima 1

കൂടുതൽ കമന്റ് വന്നിരിക്കുന്നത് പുകവലി ചിത്രങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ വഴി  തെറ്റിയ്ക്കും എന്ന് തന്നെയാണ്.തികച്ചും വ്യക്തിപരമായ കാര്യമാണ് പുകവലി എന്നത്. അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റവും ഉറ്റു നോക്കുന്ന താരങ്ങൾ തന്നെ ഇങ്ങനൊരു ചിത്രം പങ്ക് വെക്കുന്നത്. മറ്റുള്ളവർക്ക് അതൊരു പ്രചോദനം തന്നെ ആകുവാൻ സാധ്യത ഉണ്ടെന്നാണ് മറ്റുള്ളവർ ഒരേ ചോദിക്കുന്നത്.നമ്മുടെ സമൂഹം നിലവിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്‌തു കൊണ്ടിരിക്കുന്നത് മുല്ലപ്പെരിയാർ വിഷയം, കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മ  എന്നിവ ഒക്കെ തന്നെയാണ്.ആ വിഷയങ്ങളിൽ ഒക്കെ തന്നെ റിമ ഒരു രീതിയിലും പ്രതികരിച്ചിട്ടില്ല.

Rima 2

ഈ കാര്യങ്ങളിൽ ഒക്കെ തന്നെ ഒരു പിന്തുണ നൽകുവാൻ വേണ്ടിയോ പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർ എന്തെങ്കിലും രീതിയിൽ ഒരു സഹായം ചെയ്യുവാനോ സ്വയം തയാറായിട്ടില്ല, എന്നിട്ട് ഒരു പുക മറ കൊണ്ട് എന്ത് നേട്ടമാണ് നിങ്ങൾ സ്വന്തമാക്കുന്നതെന്നാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തു കൊണ്ട് ചിലർ ചോദിക്കുന്നത്.അതെ പോലെ തന്നെ റിമയ്ക്ക് പൂർണ പിന്തുണമായി രംഗത്ത് വരുന്നവരുമുണ്ട്.സിനിമാ ലോകത്തിലെ പുരുഷ കേസരികൾ പുകവലിക്കുമ്പോൾ അതിനെ കൂടുതൽ  പ്രോത്സാഹിപ്പിക്കും പക്ഷെ എന്നാൽ സ്ത്രീകൾ അങ്ങനെ ചെയ്താലോ അത് വളരെ മോശം പരിപാടി.അതെ പോലെ വിമർശനങ്ങൾക്കും പിന്തുണയ്ക്കുമൊന്നും റിമ മറുപടി പറഞ്ഞിട്ടില്ല.2009-ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ സിനിമയിലേയ്ക്ക് എത്തുന്നത്. തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന് ആരാധകരും വിമര്‍ശകരും നിരവധിയാണ്.

 

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

45 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago