കിടിലോൽക്കിടിലം, സോഷ്യൽ മീഡിയിൽ തരംഗമായി മോഡൽ ഹസീ ഖ്യാസ്സയുടെ ചിത്രങ്ങൾ

കോറോണക്കാലത്ത് വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി പലരും എത്തിയിരുന്നു, താരങ്ങൾ കൂടുതലും ഫോട്ടോഷൂട്ടിൽ ആയിരുന്നു ഈ ലോക്ക് ഡൗണിൽ ശ്രദ്ധ നേടിയത്, പുതുമയാർന്ന ചിത്രങ്ങളുമായി പലരും എത്തി, ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടത്തിയത് ഓണത്തിനോട് അനുബന്ധിച്ച് ആയിരുന്നു, താരങ്ങളുടെ എല്ലാം വെറൈറ്റി ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.


ഇക്കൂട്ടത്തിലേക്ക് എത്തി ചേർന്ന ഒരു ഫോട്ടോഷൂട്ടിലാണ് ഇപ്പോൾ സോഷ്യൽ മീഡിയിയയുടെ കണ്ണുടക്കിയിരിക്കുന്നത്. ചേല ചുറ്റി ഓലക്കുടയും പിടിച്ച് ആറ്റിൽ നിൽക്കുന്ന ഒരു സുന്ദരിയുടെ ചിത്രങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റും മോഡലും ആയ ഹസീ ഖ്യാസ്സി ആണ് തന്റെ പുത്തൻ ചിത്രങ്ങൾ കൊണ്ട് എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞിരിക്കുന്നത്.

കേരളത്തിലെ അറിയപ്പെടുവന്ന ഒരു പ്ലസ് സൈസ് മോഡൽ കൂടിയാണ് ഹസീ, നിരവധി ആരാധകരാണ് ഹസിക്കുള്ളത്, താരത്തിന്റെ ഇൻസ്റാഗ്രാമിലും നിരവധി ഫോളോവെർസ് ഉണ്ട്. ഓണം ഷൂട്ട്‌…. പൂവിളിയും ആരവങ്ങളും കൂട്ടുകൂടലും ഒന്നുമില്ലാതെ… നല്ലൊരു നാളേക്കായി… stay safe….എന്ന് പറഞ്ഞാണ് ഹസി ചിത്രങ്ങൾ പങ്കുവെച്ചരിക്കുന്നത്.

Rahul

Recent Posts

അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞു പുറത്താക്കി! സിനിമയിൽ സ്നേഹത്തിനും, ബന്ധത്തിനും വിലയില്ല;  സലിംകുമാറിനെ  കുറിച്ചുള്ള കുറിപ്പ്

ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആയിരിക്കുന്നത് നടൻ സലിം കുമാറിനെ പറ്റി സിദ്ധാർഥ് സിദ്ധു എന്ന ആൾ എഴുതിയ കുറിപ്പാണ്,…

8 mins ago

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

2 hours ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

4 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

5 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

5 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

5 hours ago