തെന്നിന്ത്യൻ താരസുന്ദരിയാണ് ഹൻസിക, ഇപ്പോൾ താരം വിവാഹശേഷം വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്, കഴിഞ്ഞ ഡിസംബറിൽ ആണ് ഹൻസിക വിവാഹിതയായത്, ബിസ്സിനെസ്സുകാരനായ സൊഹൈൽ ക്ത്യുര്യ ആണ് ഹൻസികയെ വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോൾ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും, തന്റെ ഒരു ശീലത്തെ കുറിച്ചും തുറന്നു പറയുകയാണ്,
തനിക്കു ചെറുപ്പകാലം മുതലുള്ള ശീലം ആണ് നല്ല വിലയുള്ള ബാഗുകൾ വാങ്ങിച്ചുകൂട്ടുക എന്നത്, ഭർത്താവിനൊപ്പം ഡിന്നറിനു പുറത്തുപോകുകയാണെങ്കിൽ എന്റെ ബാഗ് വെക്കാൻ തന്നെ ഒരു സീറ്റ് വേണം, ഇത് തന്റെ ഒരു ശീലമാണ്, അതുപോലെ ബോംബെയിലോ മറ്റും പോകാൻ തയ്യാറെടുക്കുമ്പോൾ എന്റെ റൂം മുഴുവൻ എന്റെ ബാഗുകൾ കൊണ്ട് നിറയും അത്രക്ക് ഹാൻഡ് ബാഗുകൾ ആയിരിക്കും, അന്നത്തെ ദിവസം ആ മുറിയിൽ ഭർത്താവിനെ പോലും താൻ കയറ്റില്ല ഹൻസിക പറയുന്നു.
തന്റെ കൈയിലുള്ള ബാഗിനെ ഒരു ലക്ഷം രൂപയോളം വില വരുന്നതാണ്, താൻ 19 വയസ്സുമുതൽ ബാഗുകൾ വാരിക്കൂട്ടാൻ തുടങ്ങിയതാണ്, അന്ന് അമ്മ പറയും തന്നോട് ഇത് കുറച്ചു കൂടുതലാണ്, എന്തോ ഇതെന്റെ ഒരു ശീലമാണ് ഹൻസിക പറയുന്നു, ഞങ്ങൾ ഒന്നിച്ചു ബിസിനസ് ചെയ്യ്തുള്ള പരിചയം ആണ്, തനറെ സഹോദരന്റെ സുഹൃത്താണ് സൊഹൈൽ, പിന്നീട് അദ്ദേഹം തന്റെയും സുഹൃത്തായി, ആ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്കും,വിവാഹത്തിലേക്കും എത്തിച്ചതെന്നും ഹൻസിക പറയുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…