തെന്നിന്ത്യൻ താര റാണിയാണ് രശ്മിക മന്താന.നടൻ വിജയ് ദേവര കൊണ്ടയും,നടിയും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ മുൻപ് ഗോസിപ്പുകൾ ആയി എത്തിയിരുന്നു, എന്നാൽ ഇരുവരുംആ വാർത്തയിൽ നിഷേധിക്കുകയും ചെയ്യ്തിരുന്ന. ഇപ്പോൾ നടി തന്റെ രഹസ്യ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ടൈഗർ ഷ്രോ ഫിനൊപ്പം മിസ് മാലിനിക്ക് നൽകിയ അഭിമുഖ്ത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്.
നരൂട്ടോയുടെ പുതിയ കഥാപാത്രമായ ഹിനാറ്റ ആകണമെന്നും തനിക്ക് ആഗ്രഹം ഉണ്ട്, അനിമേഷനിലെ നായികയെ പോലെ പർപ്പിൾ നിറത്തിലുള്ള മുടി വേണമെന്നും തനിക്ക് ആഗ്രഹം ഉണ്ടെന്ന് രശ്മിക പറഞ്ഞു. മുൻപ് താരം നരൂട്ടോയുടെ ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു അതും തന്റെ കാമുകൻ എന്ന രീതിയിൽ.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…