ഈ വട എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് ഒരു ആശ്വാസം!

ടിക്ക് ടോക്കിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. താരം വളരെ പെട്ടന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ടിക്ക് ടോക്കിൽ കൂടിയാണ് താരം പ്രശസ്തി നേടിയതെങ്കിലും ശേഷം മോഡലിംഗ് രംഗത്തേക്കും താരം ചുവട് വെയ്ക്കുകയായിരുന്നു. ഒരിക്കൽ ലൈവിൽ എത്തിയ താരത്തിനോട് മോശമായ രീതിയിൽ സംസാരിച്ച ഒരു ഞരമ്പ് രോഗിക്ക് എല്ലാവരും കേൾക്കെ തെറി വിളിച്ചുകൊണ്ടാണ് താരം മറുപടി കൊടുത്തത്. ആ സംഭവത്തിന് ശേഷം താരത്തിന് വിമർശകരും ഏറെയാണ്. എന്നാലും തന്റെ അഭിപ്രായങ്ങൾ ആരുടെ മുന്നിലും തുറന്ന് പറയാനും താരത്തിന് മടിയില്ലായിരുന്നു.

Dhanya S Rajesh

ടിക്ക് ടോക്ക് നിന്നതോടെ പൂർണ്ണമായും മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു താരം. തന്റെ പുതിയ ഫോട്ടോഷൂട്ടുകൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയ്‌ക്കെല്ലാം മികച്ച അഭിപ്രായങ്ങൾ കിട്ടുന്നതിനൊപ്പം തന്നെ മോശമായ അഭിപ്രായങ്ങളും കിട്ടാറുണ്ട്. താരം പങ്കുവെക്കുന്ന മിക്ക ചിത്രങ്ങൾക്കും മോശം കമെന്റുകളുമായി ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ അവർക്കെല്ലാം കൃത്യമായ മറുപടിയും താരം നൽകുമായിരുന്നു. ഇപ്പോൾ ധന്യ പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന മോശം കമെന്റിനു താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

Dhanya S Rajesh

നീല സാരിയിൽ അതി സുന്ദരിയായുള്ള ചിത്രങ്ങൾ ആണ് ധന്യ പങ്കുവെച്ചത്. എന്നാൽ ആ ചിത്രത്തിന് താഴെ ഒരാൾ വട യക്ഷി എന്ന് കമെന്റ് ചെയ്യുകയായിരുന്നു. ഇയാൾക്കുള്ള മറുപടിയുമായി ഉടൻതന്നെ താരം എത്തുകയും ചെയ്തു. ഈ വട എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം ഉണ്ട്. നിന്റെ അമ്മയ്ക്കും ഈ വട ഉണ്ട് എന്നാണ് താരം ഞരമ്പന് നൽകിയ മറുപടി. ശേഷം മറ്റൊരു കമെന്റും താരം ചെയ്തു. ‘ആദ്യം തന്നെ എല്ലാവരോടും ഒരു കാര്യം പറയാം, സാരിയാണ്. വയറൊക്കെ ഒരൽപം കണ്ടെന്ന് വരും. പിന്നെ തുണി നെറ്റ് ആണ്. ഇവിടെ അടിപൊളി എന്ന കമെന്റ് ഇട്ടിട്ട് പാറ്റെടെ വട കണ്ടു എന്ന് പറഞ്ഞു പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നതായി ഞാൻ അറിഞ്ഞിട്ടുണ്ട്. അത് എന്റെ ഡ്രെസ്സിന്റെ അല്ല, നിങ്ങളുടെ കണ്ണിന്റെ കുഴപ്പം ആണ് എന്ന് ഓർമിപ്പിക്കുന്നു. വയറിലേക്ക് തുറിച്ച് നോക്കുന്നത് കൊണ്ടാണ് മിസ്റ്റർ വട കാണുന്നത്. ബി എ മാൻ ആൻഡ് ട്രൈ ടു റെസ്‌പെക്ട്’ എന്നുമാണ് അടുത്തതായി കമെന്റ് ചെയ്തത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

11 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago