ബോളിവുഡ് ഡ്രീം ഗേൾ എന്നറിയപ്പെടുന്ന ഒരു നടി ആയിരുന്നു ഹേമമാലിനി, ഇപ്പോൾ നടി തന്റെ ഭർത്താവ് ധർമേന്ദ്രയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തീർത്തും ഒരു അസധാരണമായ ഒരു വിവാഹം ആയിരുന്നു ഹേമമാലിനിയുടെ, എന്നാൽ വിവാഹ ശേഷം ഒരുപാടു പ്രശ്നങ്ങൾ ആയിരുന്നു നടന്നത് എന്ന് നടി വ്യകത്മാക്കി, പ്രകാശ് കൗർ ആയിരുന്നു ധർമ്മേന്ദ്രയുടെ ആദ്യ ഭാര്യ.
പ്രകാശ് കൗറിനെ വിവാഹമോചനം ചെയ്യാതെയാണ് ധർമേന്ദ്ര ഹേമ മാലിനിയെ വിവാഹം ചെയ്യ്തത്, എന്നാൽ ഇപ്പോൾ ഹേമ മാലിനിയുമായ് ധർമേന്ദ്ര വിവാഹം ചെയ്യ്തു 43 വര്‍ഷം പിന്നിടുമ്പോളും ഇരുവരും ഒന്നിച്ചല്ല താമസിക്കുന്നതെന്നു തുറന്നു പറയുകയാണ് നടി, മുൻപ് താരം ഇതിനെ കുറിച്ച് ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു . ആരും ഇങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല എന്നാൽ ചിലയിടത്തു ഇങ്ങനെയൊക്ക സംഭവിക്കുന്നുണ്ട്.
ചിലപ്പോൾ ജീവിതത്തിൽ ചില കാര്യങ്ങൾ അംഗീകരിക്കേണ്ടതായി വരും, അദ്ദേഹം ആദ്യ വിവാഹത്തിൽ വിവാഹമോചനം നേടിയിട്ടില്ല, അതിൽ അദ്ദേഹത്തിന് രണ്ടു കുട്ടികളുമുണ്ട്, സണ്ണിഡിയോളും ബോബി ഡിയോളും, ഏതൊരു സ്ത്രീയെ പോലെഎനിക്കും ഭർത്താവും കുട്ടികളുമായി താമസിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു, കീഴ്വഴക്കങ്ങൾ, ഇപ്പോൾ ഞാൻ അതെ കുറിച്ചോർത്തു വിഷമിക്കുന്നില്ല. എനിക്ക് രണ്ടു മക്കൾ ഉണ്ട് ,അവരെ നല്ല രീതിയിൽ വളർത്തണം, അദ്ദേഹത്തിന് മക്കളുടെ വിവാഹം വലിയ ആഗ്രഹമായിരുന്നു അത് നടന്നു, ഹേമ മാലിനി പറയുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…