അഭ്യൂഹങ്ങൾക്ക് വിരാമം, സുമിത്തും ഹിമയും വീണ്ടും ഒന്നിക്കുന്നു

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താര ദമ്പതികൾ ആണ് സുമിത്തും ഹിമയും. ടിക്ക് ടോക്കിൽ കൂടിയാണ് ഈ ദമ്പതികൾ ആരാധകരെ സ്വന്തമാക്കിയത്. ശേഷം യൂട്യൂബ് ചാനലിലും റീലിസിലും ഒക്കെയായി സജീവമായിരുന്നു ഇരുവരും. ഗൾഫിലെ ജോലി വേണ്ടെന്ന് വെച്ചാണ് സുമിത്ത് അഭിനയ മോഹവുമായി നടന്നത്. സുമിത്തിന് വേണ്ട മുഴുവൻ പിന്തുണയും നൽകി ഹിമ ഒപ്പം തന്നെ ഉണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ആണ് ഹിമ  ബുട്ടീക്ക് തുടങ്ങിയത്. എന്നാൽ കുറച്ച് നാളുകൾ ആയി ഹിമയും സുമിത്തും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നും പുറത്ത് വരുന്നില്ലായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ഈ കപ്പിൾസ് ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്ത് വരാതെ ആയതോടെ ആരാധകർക്കും സംശയം ആയി. തന്റെ ബുട്ടിക്കിന്റെ പ്രമോഷനും ചിത്രങ്ങളും മാത്രമായിരുന്നു ഹിമയും പങ്കുവെച്ചത്. ഷോർട്ട്ഫിലിമുകളും സിനിമകളും ഒക്കെയായി സജീവമായ സുമിത്തും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒന്നും പങ്കുവെച്ചിരുന്നില്ല. ഇതോടെ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഈ ഗോസിപ്പുകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഒന്നര വർഷ കാലം കൊണ്ടുള്ള ഗോസിപ്പുകൾ അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ. ഇത്തവണത്തെ ഡിജിറ്റൽ ക്വീൻ രണ്ടാം സ്ഥാനം ഹിമ ആണ് സ്വന്തമാക്കിയത്. ഹിമയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് സുമിത്ത് എത്തിയതോടെ ആണ് ആരാധകരുടെ വർഷങ്ങൾ കൊണ്ടുള്ള സംശയം അവസാനിച്ചത്. ഇത്രയേറെ സ്നേഹിച്ചവർ അല്ലെ, അത്ര പെട്ടന്ന് അങ്ങ് ഉപേക്ഷിച്ച് പോകാൻ കഴിയുമോ, ഒരു പക്ഷെ ഇരുവർക്കും ഇടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഒക്കെയും സുഹൃത്തുക്കൾ  ചേർന്ന് പരിഹരിച്ചിരിക്കാം എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് ഇവർക്ക് വരുന്നത്.

Devika

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

5 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

7 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

19 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

27 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

39 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

55 mins ago