അന്ന് ജയഭാരതിയുടെ ശരീരം കണ്ടു ഭ്രമിച്ചവരുടെ പിൻതലമുറക്കാർ ആയിരിക്കും ഇപ്പോൾ ഹണിറോസിനെയും കാണുന്നത്, ഹിമ ശങ്കർ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് ഹിമ ശങ്കർ, തനിക്ക് ഒരു സമയത്തു ഒരുപാടു വിമർശനവും, ബോഡി ഷെയിംങ്ങും ലഭിച്ചിട്ടുള്ള ആളാണ്, ഈ ഒരു കാരണത്താൽ തനിക്ക് സിനിമയിൽ പോലും ചില അവസരങ്ങൾ നഷ്ട്ടപെടുത്തിയിട്ടുണ്ടെന്നും ഹിമ പറയുന്നു, തനിക്ക് അന്ന് ഒരുപാടു വിമശനം നടത്തിയവർ ഇന്ന് ക്ഷമാപണം നടത്തി വരാറുമുണ്ട്, ചിലർ തനിക്ക് പ്രപ്പോസലുകൾ നടത്താറുമുണ്ട് ഹിമ പറയുന്നു.

മുൻപ് സൈബർ ആക്രമണങ്ങൾ എത്തുമ്പോൾ തനിക്ക് ഒരുപാടു ദേഷ്യം തോന്നിയിട്ടുണ്ട് എന്നാൽ ഇപ്പോൾ അങ്ങെനെ റിയാക്ട ചെയ്യാൻ പോകില്ല, കൂടാതെ താരം ഹണി റോസിനെ സോഷ്യൽ മീഡിയിൽ ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും ഹിമ പറയുന്നു, പണ്ട് സെറ്റും  മുണ്ടുമായിരുന്നു വേഷം, ഇത് ധരിച്ചു കൊണ്ടുള്ള ജയഭാരതിയെ കാണാൻ വലിയ രസമായിരുന്നു.

എങ്കിലും അവരുടെ ബോഡി കണ്ടാൽ ഒരുപാട് കാമം ഉണർത്തുന്ന  തരത്തിലുള്ളതായിരുന്നു, അന്ന് ജയഭാരതിയുടെ ശരീരം കണ്ടു ഭ്രമിച്ചവരുടെ പിന്തലമുറക്കാർ ആയിരിക്കും ഇന്ന് ഹണി റോസിനെയും  കാണുന്നതും. എന്തായലും തനിക്ക് ഹണി റോസിനോട് ബഹുമാനം ആണ് കാരണം അവരെ കുറിച്ച് ഒരുപാടു വിമശനം പറയുന്നുണ്ടല്ലോ, അതൊന്നും അവർ കാര്യമാക്കാതെ അല്ലെ വീണ്ടും അവർ അവരുടെ ശരീരം പ്രകടിപികുന്നത് ഹിമ പറയുന്നു.

 

B4blaze News Desk

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago