അങ്ങനെ ഒരു വേഷം ധരിക്കേണ്ടി വരുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല

ഇന്ന് മലയാള സിനിമ നായികമാരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായികയാണ് ഹണി റോസ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിയമയിൽ അരങ്ങേറ്റം നടത്തിയത്. ആദ്യമെക്കെ അഭിനയിച്ച വേഷങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. നിരവതി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ ഇന്ന് സിനിമയേക്കാൾ കൂടുതൽ ഉദ്ഘാടനങ്ങൾക്ക് ആണ് താരം സജീവമായി നിൽക്കുന്നത് എന്ന ഒരു സംസാരവും ആരാധകരുടെ ഇടയിൽ ഉണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ഹണി റോസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിട്ട് കൊണ്ടിരിക്കുന്ന നായിക കൂടിയാണ് ഹണി റോസ്. എന്നാൽ ഇത്തരത്തിൽ ഉള്ള ബോഡി ഷെയിമിങ് തന്റെ വ്യക്തി ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഹണി തന്നെ തുറന്നു പറഞ്ഞിരുന്നു. ഹണി റോസിന്റെ അഭിമുഖങ്ങൾ എല്ലാം പലപ്പോഴും ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

താൻ ആദ്യം ഒരു തമിഴ് സിനിമയിൽ ആണ് അഭിനയിച്ചത്. ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരുന്നപ്പോൾ തനിക് അവർ ഒരു പച്ച നിറത്തിൽ ഉള്ള വസ്ത്രം ധരിക്കാൻ തന്നു. അത്തരത്തിൽ ഒരു വസ്ത്രം ധരിക്കേണ്ടി വരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ആ വസ്ത്രം. അവർ എന്തോ രാജകുമാരിയെയോ മറ്റോ ആക്കാൻ ശ്രമിച്ചതായിരുന്നു. എന്നാൽ എനിക്ക് ആ വസ്ത്രം ഒട്ടും യോജിക്കില്ല എന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ ആ വസ്ത്രം വേണ്ട എന്ന് വാശി പിടിച്ചു. എന്നാൽ എനിക്ക് അവരുടെ നിർബന്ധത്തിന് വഴങ്ങി ആ വസ്ത്രം ധരിക്കേണ്ടി വന്നു. അതിന്റെ ബുദ്ധിമുട്ട് ആ ദിവസം മുഴുവൻ എനിക്ക് ഉണ്ടായിരുന്നു. അവർക്ക് വലുത് അവരുടെ സിനിമ അല്ലെ എന്നുമാണ് ഹണി റോസ് പറയുന്നത്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago