മലയാളികളുടെ പ്രിയങ്കരിയായ നടി ഹണി റോസ് ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്, കറുത്ത സീ ത്രൂ സാരിയും, സ്ലീവ്ലെസ്സ് വൈഡ് ഓപ്പൺ ബ്ലൗസും ആണ് താരം ധരിച്ചിരിക്കുന്നത്, ഒപ്പം ഹെവി ഇയർ റിങ്സും താരം അണിഞ്ഞിരിക്കുന്ന, സ്വിമ്മിങ് പൂളിനു സമീപം കാൽ വെള്ളത്തിൽ ഇട്ടുകൊണ്ടിരിക്കുന്ന നടിയുടെ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.
കറുത്ത സാരിയിൽ ഗ്ലാമർ ആയിട്ടുണ്ട് എന്നാണ് ആരാധകർ ഈ ചിത്രം കണ്ടു പറയുന്നത്, കറുത്തസാരിയിലെ താരത്തിന്റെ ഹോട്ടലുക്ക് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ഹണി റോസ്, എന്നാൽ ഇപ്പോൾ താരം തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലും സജീവമാണ് നടി.
ഇപ്പോൾ നടിക്ക് തെന്നിന്ധ്യയിൽ മാത്രമല്ല, മലയാളത്തിലും നിരവധി ആരാധകരാണ് ഉള്ളത്, സോഷ്യൽ മീഡിയിൽ സജീവമായ നടി തന്റെ വിശേഷങ്ങളും ചിത്രങ്ങളും, വീഡിയോകളും പങ്കുവെക്കാറുണ്ട്, ഇപ്പോൾ താരത്തിന്റെ ഈ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…