എന്തൊരു ലുക്കാ ചേച്ചി ഇത്, വൈറൽ ആയി ഹണീ റോസിന്റെ പുത്തൻ ചിത്രങ്ങൾ!

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഹണീ റോസ്. മലയാള സിനിമയിൽ യുവനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഹണി റോസ്. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിയമയിൽ അരങ്ങേറ്റം നടത്തിയത്. ആദ്യമെക്കെ അഭിനയിച്ച വേഷങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്. ഈ വര്ഷം പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെയാണ് ഹണി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതീവ സുന്ദരിയായി എത്തിയ താരത്തിനെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. മനു മുളന്തുരുത്തി എന്ന ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അതീ മനോഹരിയായ താരത്തിന്റെ വർണ്ണിക്കാൻ ആരാധകർക്ക് വാക്കുകൾ കിട്ടുന്നില്ല എന്ന് തന്നെ പറയാം. എന്തൊരു ലുക്ക് ആണ് ചേച്ചി, വളരെ സുന്ദരി ആയിട്ടുണ്ടല്ലോ, ദിവസം തോറും സൗന്ദര്യം കൂടി വരുന്നു തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

ഹണീ റോസ് തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ , തെലുങ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കരിയറിന്റെ തുടക്കത്തിൽ അൽപ്പം പരാജയം നേരിട്ടുവെങ്കിലും ഇപ്പോൾ വളരെ ആലോജിച്ച് മാത്രമേ താരം താരം കഥാപാത്രങ്ങളെ സെലെക്റ്റ് ചെയ്യാറുള്ളു. അത് കൊണ്ട് തന്നെ അടുത്തിടയായി കൂടുതൽ ആരാധക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു.

നിരവധി ആരാധകരെയാണ് താരം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന്റെ നിരവധി നല്ല ചിത്രങ്ങൾ ആണ് ഇനി വരാനിരിക്കുന്നത്. എന്തായാലും താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago