നിരവധി ബോഡി ഷെയിംങ്ങും, വസ്ത്രധാരണയെ കുറിച്ചും വിമർശനം ലഭിക്കാറുള്ള നടിയാണ് ഹണി റോസ്, ഇപ്പോൾ താരം ബോഡി ഷെയിംനെ കുറിച്ച് പറയുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, ബോഡി ഷെയിംഗ് മോശം ചിന്താഗതിയാണ്, അതിന്റെ എല്ലാ വശങ്ങളും താൻ അനുഭവിച്ചിട്ടുള്ളതാണ്, ഇപ്പോൾ താൻ ഇതിന് കുറിച്ച് വലിയ കാര്യമാക്കാറില്ല, ഞാൻ എന്റെ ശരീരത്തിൽ സൂപ്പർ പ്രൗഡ് ആണ്,
എന്റെ ശരീരത്തിൽ ഞാൻ ഒരുപാട് അഭിമാനിക്കാറുണ്ട്, എന്റെ ശരീരം എന്റേത് മാത്രമാണ്, ഇപ്പോൾ ഉത്ഘാടന ചടങ്ങിന് പോകുന്നതും അതുവഴി ജനങ്ങളുമായി നേരിട്ട് ഇടപഴകാൻ കഴിയുന്നതും എനിക്ക് വളരെ ഇഷ്ട്ടമാണ്, അവരുടെ സ്നേഹം എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്, ആരുടേയും അടുത്ത് നിന്നും എനിക്ക് ഇതുവരെയും മോശാനുഭവം ഉണ്ടായിട്ടില്ല നടി പറയുന്നു
സോഷ്യൽ മീഡിയിൽ ആണ് ഞാൻ ഹേറ്റ് കാമ്പയിൻ കണ്ടിട്ടുള്ളത്, എന്നാൽ ചിലപ്പോൾ അവിടെയും തനിക്ക് ചില പോസ്റ്റീവുകൾ ഉണ്ടാകാറുണ്ട്, അതുകൊണ്ടു തന്നെ എനിക്ക് ഇതിനോട് ഒട്ടും നീരസം ഉണ്ടായിട്ടില്ല, ഉത്ഘാടന ചടങ്ങുകൾ ഒന്നും തന്നെ തന്റെ ഇമേജിന് ബാധിക്കില്ല, നല്ലൊരു സിനിമ വന്നു കഴിഞ്ഞാൽ അത് നന്നായി ചെയ്യുക, അപ്പോൾ ഇമേജ് ഉണ്ടാകും, നടിയുടെ റിലീസ് ആകനുള്ള ചിത്രമാണ് റേച്ചൽ
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…