മോൻസൻ മാവുങ്കൽ എങ്ങനെയാണ് പുരാവസ്തുക്കളെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ചത് ? പ്രത്യേകതകൾ വളരെ വലുതാണ്

ഇപ്പോൾ നിലവിൽ സാമൂഹിക  മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വാർത്തകളിൽ നിന്നും  മോൻസൻ മാവുങ്കൽ എന്ന വ്യക്തി വളരെ സമർഥനായ തട്ടിപ്പുകാരൻ ആണെന്ന്  മനസ്സിലാക്കാൻ സാധിക്കുന്നതാണ്.അയാൾ തന്റെ തട്ടിപ്പിന്റെ ജൈത്രയാത്ര  ആരംഭിക്കുന്നത് 2006-ൽ ആണ്. ഏറ്റവും ചെറിയ തോതിൽ തുടങ്ങി ഏറ്റവും വലിയ തട്ടിപ്പ് സാമ്രാജ്യം അയാള് കെട്ടിപ്പൊക്കി ഇത്രയും കാലം പിടിക്കപ്പെടാതെ കേരളത്തിൽ ജീവിച്ചുവെങ്കിൽ  അയാൾ ഒട്ടും നിസ്സാരക്കാരനല്ല .മനുഷ്യർക്ക്  പണത്തോടുള്ള അതിയായ ആർത്തിയും പണക്കാരുടെ കൂടെ സമ്പർക്കം ചെയ്യാനുള്ള വ്യഗ്രതയും, പൊങ്ങച്ചത്തിൻ്റെയും പൊള്ളയായ ആഡംബരത്തിനോടുള്ള താൽപര്യവും എല്ലാം അവരുടെ ഉള്ളിൽ നിന്ന് മനസ്സിലാക്കി അതെ നമ്പർ വൺ  സമൂഹത്തിലേക്ക് ഇറക്കി, അവരെ പറ്റിച്ചു പണം കൈക്കലാക്കി ആഡംബര ജീവിതം നയിച്ച മോൻസൺ ഒരു ഒന്നാംതരം സൈകോപത്തിക് ക്രിമിനൽ തന്നെയാണ്  അതെ പോലെ തന്നെ അയാൾ വളരെ വലിയ ബുദ്ധിമാനുമാണ്.

monson

അതോടൊപ്പം തൻ്റെ ജീവിതത്തിൽ യാതൊരു ധാർമികമൂല്യവും പാലിക്കാത്ത ഒരു വ്യക്തിയുമാണ്.ആരെയും നേരിട്ട് കൊല്ലുകയോ മറ്റോ ചെയ്യാതെ ഇരിക്കുന്നിടത്തോളം താൻ ചെയ്യുന്നത് തനിക്ക് ശരി എന്ന് മാത്രം ചിന്തിച്ചു കൊണ്ടാണ് അയാള് മുന്നോട്ട് പോയത്.ഒരു ടെക്സ്റ്റ് ബുക്ക് ക്ലാസ്സിക് സൈകോപാത്.നമുക്ക്, മനുഷ്യർക്ക് ഒരു കുഴപ്പമുണ്ട്.ഒരു പിടിയും കിട്ടിയില്ലെങ്കിലും വേറൊരാൾ ആധികാരികമായി എന്തെങ്കിലും കാര്യം പറഞ്ഞാൽ ” അത് ശരിയാണ്” എന്ന് മനസ്സിൽ വരും.ഇനി ആ പറയുന്ന ആൾ സ്വന്തം ക്രെഡിബിലിറ്റി എങ്ങനെയെങ്കിലും പ്രൂവ് ചെയ്തതാണെങ്കിൽ താങ്കൾ പറഞ്ഞതെല്ലാം ശരിയാണെന്നു മാത്രമല്ല ഇതെല്ലാം  എനിക്ക് അറിയാവുന്നതുമാണെന്നും പറയുകയും ചെയ്യും.

Monson.2

അതെ പോലെ തന്നെ തികയാതെ വരുമ്പോൾ ഇങ്ങനെ കിട്ടുന്നതിന്റെ കൂടെ തന്നെ  സ്വന്തം കാര്യങ്ങൾ കൂടി കൂട്ടി ചേർത്ത് കൊണ്ട് വളരെ ആധികാരികമായി തന്നെ നമ്മളോട് അടുപ്പമുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതാണ്. നിർഭാഗ്യവശാൽ ഈ മൂന്നാമത്തെ ടൈപ്പ് ആൾക്കാരാണ് നമ്മുടെ സമൂഹത്തിൽ കൂടുതൽ കാണപ്പെടുന്നത്. ഡിജിപി മുതൽ ശ്രീകുമാർ ചേട്ടൻ വരെ. ഒരാൾക്ക് പോലും ആ സാധനങ്ങളുടെ അതോറിറ്റി ചെക്ക് ചെയ്യിക്കാനുള്ള ബോധം വന്നില്ല.ഇത്രയൊക്കെ പോരെ നമുക്ക് മായാവിയുടെ വടിയും അതെ പോലെ  ഡിങ്കൻ ഉപയോഗിച്ച വസ്തുക്കൾ അടങ്ങുന്ന ഒരു പുരാവസ്തു ശേഖരം സംഘടിപ്പിക്കുവാൻ.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

12 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago