എത്ര കുട്ടികള്‍ വേണം, അഹാനയോട് ചോദ്യവുമായി കാളിദാസ്

അഹാന കൃഷ്ണയുടെ പിറന്നാള്‍ ദിവസം നിരവധി പേരാണ് ആശംസകളര്‍പ്പിച്ച് എത്തിയത്. ഇരുപത്തിയാറ് വയസ് പൂര്‍ത്തിയായ താരം തനിക്ക് ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി ലൈവിലെത്തി. ഇതിനിടെ സംവിധാന രംഗത്തേക്ക് കടക്കുന്ന കാര്യവും അഹാന പ്രേക്ഷകര്‍ക്കായി പങ്ക് വച്ചു. മ്യൂസിക് ആല്‍ബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അഹാന ആരാധകര്‍ക്കായി പങ്ക് വച്ചു. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്ന സന്തോഷമാണ് തനിക്കെന്നും അഹാന പറഞ്ഞു.

 


ഇതിനിടെ നടന്‍ കാളിദാസ് ജയറാം അഹാനയുടെ വീഡിയോയ്ക്ക് നല്‍കിയ കമന്റാണ് വൈറലായത്.
നിങ്ങള്‍ എത്ര കുട്ടികള്‍ക്ക് ജന്മംനല്‍കാന്‍ ആണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യവുമായി കാളിദാസ എത്തിയത് . ഇത് അഹാന കൊടുത്ത മറുപടി ഇങ്ങനെ , നീ ചോദിച്ചത് വളരെ നല്ലൊരു ചോദ്യമാണ് ,ഈ സാഹചര്യത്തില്‍ ചേര്‍ന്നതാണ് , ആദ്യം എത്ര കുട്ടികള്‍ക്ക് ജന്മംനല്‍കാന്‍ ആണ് നീ ആഗ്രഹിക്കുന്നത് എന്ന് പറയൂ , ശേഷം ഞാന്‍ പറയാം എന്നായിരുന്നു താരത്തിന്റെ മറുപടി. കൂടാതെ ഡയറക്ടര്‍ സാര്‍ ഒരു ചാന്‍സ് തരാമോ എന്നും കാളിദാസ് ചോദിച്ചിരുന്നു. നമ്മള്‍ രണ്ടും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആണ് പഠിച്ചത് , നീ സംവിധാനം ചെയ്യുമ്പോള്‍ എനിക്ക് ചാന്‍സ് താ , ഞാന്‍ സംവിധാനം ചെയ്യുമ്പോള്‍ നിനക്ക് ചാന്‍സ് തരാം എന്നായിരുന്നു ഇതിന് താരം കൊടുത്ത മറുപടി.

 

 

 

Rahul

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

3 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

7 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago