ഈ ഒരു ചെറിയ കാര്യം നിങ്ങൾ അറിഞ്ഞില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും നിങ്ങൾക്ക് ഉണ്ടാവുക …!!

കറന്റ് ഇല്ലാത്ത ഒരു സാഹചര്യത്തെ പറ്റി നമ്മൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല, നമ്മുടെ ഡെയിലി ജീവിതത്തിലെ ഒരടിസ്ഥന ഘടകമാണ് കറന്റ്, പണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ജീവിച്ച ജങ്ങൾക്ക് ഇപ്പോൾ കറന്റ് ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്. എല്ലാ മാസവും നമ്മൾ ഉപയോഗിക്കുന്ന കറന്റിന് നമ്മൾ ബില്ലടക്കാറുണ്ട്, എന്നാല്‍ ഇത് ചെക്ക്‌ ചെയ്യാറുണ്ടോ ഒരിക്കലെങ്കിലും നിങ്ങള്‍ മാസത്തില്‍ കറന്റ്‌ ഉപയോഗം ചെക്ക്‌ ചെയ്യാനും ബില്‍ തരാനും വരുന്നവര്‍ക്ക് തെറ്റ് പറ്റിയേക്കാം അതുകൊണ്ട് നമ്മളും ഇത് പഠിച്ചെടുക്കണം ഇല്ലെങ്കില്‍ എല്ലാ മാസവും നമ്മള്‍ ഇരട്ടി കാശ് കൊടുക്കേണ്ടിവരും അവര്‍ തരുന്ന ബില്‍ മാത്രം ന ഒക്കി കാശ് അടയ്ക്കുന്ന നമുക്ക് നഷ്ടം ഇരട്ടിയായിരിക്കും.  ബില്ല് കിട്ടിയാൽ അത് അടക്കാനുള്ള തിരക്കിൽ ആണ് നമ്മൾ. എന്നാല്‍ ഒരിക്കലെങ്കിലും മീറ്ററില്‍ നമ്മള്‍ നോക്കാറില്ല ഒരു മാസം എത്ര യൂനിറ്റ് കറന്റ്‌ നമ്മള്‍ ഉപയോഗിച്ച് എങ്ങിനെയാണ് ഇത് കണക്കു കൂട്ടുന്നത്‌ എന്ന് ആര്‍ക്കും അറിയില്ല ഇത് പഠിച്ചെടുക്കാന്‍ വളരെ എളുപ്പമാണ് ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.

നമ്മുടെ വീട്ടിലെ മീറ്റ്റർ നമ്മൾ തന്നെ ഇടയ്ക്കിടക്ക് ചെക്ക് ചെയ്യണം, ഇത് വഴി നമ്മൾ എത്ര കറന്റ് ഉപയോഗിക്കുന്നു എന്ന് മനസ്സിലാക്കാം.  മാത്രമല്ല ഒരു മാസത്തെ ഉപയോഗം തന്നെ കുറയ്ക്കാന്‍ കഴിയും അനാവശ്യമായി നമ്മള്‍ കറന്റ്‌ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ അതും കുറയ്ക്കാന്‍ സാധിക്കും.ഏറ്റവും പ്രധാനപ്പെട്ടത് ബില്‍ തരുമ്പോള്‍ അത് കറക്റ്റ് തുകയാണോ എന്ന് നോക്കലാണ് ഇത് പഠിച്ചില്ലെങ്കില്‍ നമുക്ക് ഒരിക്കലും ഇത് കണക്കു കൂട്ടാന്‍ സാധിക്കില്ല വളരെ പെട്ടന്ന് തന്നെ മീറ്റര്‍ റീഡിംഗ് പഠിക്കാന്‍ സാധിക്കും അതിനു തയ്യാറാവുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആര്‍ക്കും വളരെ ലളിതമായി മീറ്റര്‍ റീഡിംഗ് പഠിക്കാന്‍ സാധിക്കും അതിനുള്ള സംവിധാനം മീറ്ററില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ഇനിയാരും തന്നെ ഉപയോഗിച്ചതിലും കൂടുതല്‍ പണം കൊടുക്കേണ്ടിവരരുത് നിങ്ങളുടെ കൂട്ടുകാരില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് കൂടി മീറ്റര്‍ റീഡിംഗ് പഠിപ്പിക്കുക നമ്മള്‍ അധ്വാനിക്കുന്ന പണം അനാവശ്യമായി ചിലവാക്കേണ്ടാതല്ല അറിവ് എല്ലാവര്‍ക്കും പങ്കുവെയ്ക്കൂ.

കടപ്പാട് : Tech Mania

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago