Corona Latest, വൈറസ് വ്യാപനം ഏറ്റവും കൂടുതൽ നടക്കുന്നത് മൂക്കിൽ കൂടി

ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ് കൊറോണ വൈറസ്. വൈറസിൽ നിന്നും മുക്തി നേടുവാൻ പ്രധാനമായും മാസ്ക് ധരിക്കുകയാണ് വേണ്ടത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. എന്നാൽ പലരും മാസ്ക് ധരിക്കുന്നത് ശെരിയായ വിധത്തിൽ അല്ല. പുറത്തു പോകുമ്ബോഴും മറ്റും പേരിനു മാസ്‌ക് ധരിക്കുമെങ്കിലും നന്നായി ശ്വാസമെടുക്കാനോ ആരോടെങ്കിലും സംസാരിക്കാനോ ഒക്കെ മാസ്‌ക് ഒരല്‍പം താഴ്ത്തി വയ്ക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഈ ഒരൊറ്റ പ്രവൃത്തി മതി കൊറോണ വൈറസ് പിടികൂടാന്‍. ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ് മൂക്കിൽ കൂടിയാണ് കൂടുതലായും ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്.

അതുകൊണ്ടു തന്നെ ഈ ‘ഹാഫ് മാസ്‌ക് ഹാബിറ്റ്’ നിങ്ങളെ വലിയ അപകടത്തിലാക്കിയേക്കാം. തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ വൈറസ് പടരാനുള്ള സാധ്യത മൂക്കിലൂടെ ആണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. മറ്റൊരാള്‍ക്ക് രോഗം പടര്‍ത്താനും ഈ ‘ഹാഫ് മാസ്‌ക് ‘ ശീലം കാരണമാകും എന്നു കൂടി ഓര്‍ക്കുക. അതിനാല്‍ മാസ്‌ക് എങ്ങനെയെങ്കിലും വയ്ക്കുക എന്നതല്ല, ശരിയായ രീതിയില്‍ കൃത്യമായി ഉപയോഗിക്കുക എന്നതാണ് കാര്യം.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago