രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ,’ ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനമാണ്അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, സുരേശന്റെയും, സുമലതയുടെയും പ്രണയകഥ പറയുന്ന ചിത്രമാണിത്, ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ചിത്രത്തിലെ പുതിയ ഗാനമായ നാടാകെ നാടകം എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും
വൈശാഖ് സുഗുണൻ എഴുതി ഡോൺ വിൻസെന്റ് സംഗീതം ചെയ്യ്ത ഈ ഗാനം ഇപ്പോൾ വൺ മില്യണിലധികം ആളുകൾ കണ്ടു കഴിഞ്ഞു, രാജേഷ് മാധവനും, ചിത്ര നായരുമാണ് ഈ ചിത്രത്തിൽ നായിക നായകന്മാരായി എത്തിയിരിക്കുന്നത്, ന്ന താൻ കേസ് കൊട് എന്ന ചിത്രത്തിൽ ഇരുവരും സുമലതയും സുരേശനുമായാണ് അഭിനയിച്ചിരുന്നത്,
ചിത്രം മെയ് 16 തീയറ്ററുകളിൽ റിലീസ് ആകുകയാണ്, ഈ ഗാനം ആലപിച്ചിരിക്കുന്നത് സന്നിധാനന്ദൻ, അലോഷ്യ ആഡംസ്, സോണി മോഹൻ, സുബ്രഹ്മണ്യൻ, അശോക് ഡി പൊന്നപ്പൻ തുടങ്ങിയവരാണ്, ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
ബിഗ് ബോസ് മലയാളം സീസണ് 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…
കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്ക്കര്‍ സഅദി എന്ന…
മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…
സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…
ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…
തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചിട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…