ഗോസിപ്പുകള്‍ക്ക് വിട! ഹൃത്വിക് റോഷനും സബയും വിവാഹിതരാവുന്നു?

ബോളിവുഡിലെ സൂപ്പര്‍ ഹീറോയാണ് ഹൃത്വിക് റോഷന്‍. കുറച്ച് നാളുകളായി ഗോസിപ്പ് കോളങ്ങളിലെ താരങ്ങളായിരുന്നു ഹൃത്വിക്കും ഗായികയായ സബയും. ഇപ്പോഴിതാ താരതത്തിന്റെ വിവാഹമാണ് ബോളിവുഡില്‍ ചര്‍ച്ചയാവുന്നത്. ഹൃത്വിക് റോഷനും സബാ ആസാദും 2023 അവസാനത്തോടെ വിവാഹിതരാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇരുവരുടെയും ബന്ധത്തില്‍ കുടുംബംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഏറെ സന്തോഷത്തിലാണ്. എന്നാല്‍ വിവാഹ വാര്‍ത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചില്ല.

വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. അവധിക്കാലമെല്ലാം ഇരുവരും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്, ആ ചിത്രങ്ങളെല്ലാം ഇരുവരും പങ്കിടാറുണ്ട്.
ക്രിസ്മസ് അവധി സബയും മക്കളോടുമൊത്താണ് ഹൃത്വിക് ആഘോഷിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിലെ ആഘോഷചിത്രങ്ങള്‍ സോഷ്യല്‍ലോകത്ത് വൈറലായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ മുതലാണ് സബയും ഹൃത്വികും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ എത്താന്‍ തുടങ്ങിയത്. ഇന്റീരിയര്‍ ഡിസൈനറായ സൂസന്‍ ഖാനായിരുന്നു ഹൃത്വികിന്റെ ആദ്യ ഭാര്യ. 2014 ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിരുന്നു.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago