ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാവുന്നു?

2023ൽ ബോളിവുഡിൽ മറ്റൊരു വലിയ വിവാഹം നടന്നേക്കുമെന്നുള്ള വാർത്തകളാണ് സോഷ്യൽ മീഡിയ മുഴുവൻ. 2023 നവംബറിൽ ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകാൻ ഒരുങ്ങുന്നുവെന്നാണ് ബോളിവുഡിൽ നിന്നുള്ള ഈവാർത്ത. ഇരുവരുടെയും വിവാഹത്തെയും വിവാഹനിശ്ചയത്തെയും കുറിച്ചുള്ള വാർത്തകൾ വളരെക്കാലമായി പ്രചരിക്കുന്നുണ്ട്. ഹൃത്വിക് റോഷനും സബ ആസാദും ഒരുമിച്ചാണ് താമസിക്കുന്നത്.

 

ഇരുവരും ചേർന്ന് ജുഹു വെർസോവ ലിങ്ക് റോഡിലെ ഒരു പ്രോപ്പർട്ടി സ്വന്തമാക്കിയിട്ടുണ്ട്. ഇവിടെ ഇന്റീരിയർ പണികൾ ഇപ്പോൾ നടന്നുവരികയാണ്. അതേ സമയം ഹൃത്വിക്കോ സബയോ വിവാഹം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹൃത്വിക്കും സൂസന്നയും 20214ൽ വിവാഹമോചിതരായിരുന്നു. സുസെയ്ൻ ഖാൻ പോലും സബാ ആസാദുമായി നല്ല സുഹൃത്തുക്കളാണ് എന്നതാണ് മറ്റൊരു വസ്തുത


ട്വിറ്ററിലൂടെയാണ് ഹൃത്വിക് റോഷനും സബ ആസാദും കണ്ടുമുട്ടിയത്. പിന്നിട് അത് സൗഹൃദവും പ്രണയവുമായി മാറുകയായിരുന്നു. റോഷൻ കുടുംബവുമായും സബ ആസാദ് സമയം ചെലവിടാറുണ്ട്. കിയാര അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും വിവാഹത്തിന് ശേഷം ബോളിവുഡിൽ നിന്നെത്തിയ വിവാഹവാർത്തായാണ് ഹൃത്വിക് റോഷനും സബ ആസാദും ഒന്നിക്കുന്നു എന്നത്

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago