ഞാൻ കഷ്ടപ്പെട്ട പണം മൂന്നു ലക്ഷത്തിന്റെ ബാഗ് വാങ്ങിക്കാൻ വേണ്ടിയല്ല, ശ്രുതി ഹാസൻ

സിനിമ നടികളുടെ ആഡംബരമായ ജീവിതം സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ചയാകാറുള്ള ഒന്ന് തന്നെയാണ്, എന്നാൽ അതിൽ നിന്നും വത്യസ്തയായ ഒരു നടി തന്നെയാണ് തെന്നിന്ത്യൻ താരമായ കമൽ ഹാസന്റെ മകൾ ശ്രുതി ഹാസൻ. തനിക്കു ആഡംബര ജീവിതവുമായി മുനോട്ടു പോകാൻ കഴിയില്ല, ആഡംബരങ്ങൾ തനിക്കു ഇഷ്ട്ടമല്ല നടി വ്യക്തമാക്കി.

തനിക്കു ആഡംബര വസ്തുക്കൾ വാങ്ങിക്കാൻ ലക്ഷങ്ങൾ ചിലവാകുന്നത് ഇഷ്ട്ടമല്ല. അതുകൊണ്ടു തന്നെ താനൊരു ഫാഷനിസ്റ്റ് അല്ല. താൻ കഷ്ട്ടപെട്ടു സമ്പാദിച്ച  പണം മൂന്ന് ലക്ഷത്തിന്റെ ബാഗ് വാങ്ങിക്കാൻ വേണ്ടി ചിലവഴിക്കാൻ ഇഷ്ട്ടമല്ല. മറ്റുള്ളവർക്ക് അത്രയും പണം ഉണ്ടെങ്കിൽ അവർ അങ്ങെനെ ചെയ്യ്‌തോട്ടെ, അതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഒരു ബാഗിനെ മൂന്നു ലക്ഷം, ഒരു ചെരുപ്പിനെ അൻപതിനായിരം അങ്ങനെ ചിലവഴിക്കാൻ എനിക്ക് താല്പര്യമില്ല ശ്രുതി പറയുന്നു.

ഇങ്ങനെ ചിലവഴിച്ചു മുന്നോട്ടു പോകാൻ കഴിയില്ല, അതകൊണ്ട് തന്നെ താനൊരു ഫാഷനിസ്റ്റ് അല്ല. എന്തിലാണ് എനിക്ക് സംതൃപ്തി തരുന്നത് അതാണ് ഞാൻ ഉചിതമായി ചെയ്യുന്നതും.  തനിക്കു നടി ആകുന്നതിനേക്കാൾ കൂടുതൽ ഇഷ്ട്ടം ഒരു ഗായിക ആകുകയാണ് ശ്രുതി പറയുന്നു. കുട്ടികാലം മുതൽ ഒരു ഗായിക അകാൻ ആയിരുന്നു ഇഷ്ട്ടം അത് തന്റെ അച്ചനായ കമൽ ഹാസനോട് പറഞ്ഞിട്ടുണ്ട് എന്നാൽ ഒരു  നിയോഗം പോലെയാണ് നടി ആയത് ശ്രുതി ഹസൻ പറയുന്നു.

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 min ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

52 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

54 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago