നായികയാകാൻ വേണ്ടി അങ്ങനെയൊക്കെ അഡ്ജസ്റ്റ് ചെയ്യുന്ന നടിമാരെ കുറിച്ച് എനിക്കറിയാം, വീണ്ടും വെളിപ്പെടുത്തലുമായി പത്മപ്രിയ

Padmapriya02
Padmapriya02
Follow Us :

ആരാധകർ ഒരു രീതിയിൽ പോലും പ്രതീക്ഷിക്കാനാവാത്ത തുറന്ന് പറച്ചിലാണ് സിനിമാ ലോകത്ത് നടക്കുന്നത്.അത് കൊണ്ട് തന്നെ ഒട്ടുമിക്ക താരങ്ങളിൽ പലരും  ആരോപണങ്ങളുമായും ആരോപണ വിധേയരായും രംഗത്ത് എത്തുന്നുണ്ട്. അതെ പോലെ തന്നെ ഈ വാര്‍ത്തകള്‍ അല്ലെങ്കില്‍ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടാറുണ്ട്.ഇപ്പോൾ ഇതിനെ കുറിച്ച് മലയാളത്തിന്റെ പ്രിയ താരം  പത്മപ്രിയ മുൻപ് നടത്തിയ  അഭിപ്രായ പ്രകടനമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.എന്നാൽ തനിക്ക് അതെ പോലെയുള്ള ഒരവസ്‌ഥ ഉണ്ടായിട്ടില്ലെന്ന് താരം വ്യക്തമാക്കുന്നുണ്ട്.അതെ പോലെ സി​നി​മാ​രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ച് സം​ബ​ന്ധി​ച്ചു മുൻപ് താ​ൻ പ​റ​ഞ്ഞു​ വന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മെ​ന്നു ന​ടി പ​ത്മ​പ്രി​യ പറയുന്നു.എനിക്ക് ബോളിവുഡിൽ അവസരം ലഭിച്ചത് കിടക്ക പങ്കിട്ടത്കൊണ്ടല്ലെന്ന്  പത്മപ്രിയ തുറന്ന് പറയുന്നു.

Padmapriya1
Padmapriya1

എല്ലാവരും ഒരേ പോലെ ആഗ്രഹിക്കുന്ന ഒന്നാണ് ബോളിവുഡിൽ ഒരു സിനിമ ചെയ്യുക എന്നത്. ആ ഭാഗ്യം ഞാൻ തേടി പോയതല്ല, എന്റ അഭിനയ മികവ് കൊണ്ട് എന്നെ തേടി വന്നതാണ്. കേ​ര​ള​വും മ​ല​യാ​ള സി​നി​മാ​രം​ഗ​വും എ​നി​ക്കു സ്വ​ന്തം വീ​ട് പോ​ലെ​യാ​ണ്. പ്രേ​ക്ഷ​ക​രും സ​ർ​ക്കാ​രും സി​നി​മാ​രം​ഗ​ത്തു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം എ​ന്നെ അം​ഗീ​ക​രി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​സ്റ്റിം​ഗ് കൗ​ച്ചി​ന് എ​നി​ക്ക് ഇ​ര​യാ​കേ​ണ്ടി വ​ന്നി​ട്ടി​ല്ല.സി​നി​മാ​രം​ഗ​ത്തെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നു​ള്ള ബ​ഹു​മാ​ന​ കൊ​ണ്ടും എ​നി​ക്ക് എ​ന്‍റെ ക​ഴി​വു കൊ​ണ്ടും മാ​ത്ര​മാ​ണ് എനിക്ക് കൂടുതൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.ഈ രീതിയിൽ മാപ്പർഹിക്കാത്ത ഒ​രു അ​തി​ക്ര​മം സ​ഹി​ക്കേ​ണ്ടി​വ​ന്ന​വ​ർ ആ​രാ​യാ​ലും ശരി ഇ​തി​നെ​തി​രേ വളരെ ശക്തമായി തന്നെ ശ​ബ്ദ​മു​യ​ർ​ത്തി​യേ പ​റ്റൂ. അത് കൊണ്ട് തന്നെ  എ​ന്‍റേ​ത​ല്ലാ​ത്ത, ഞാ​ൻ അ​നു​ഭ​വി​ക്കാ​ത്ത ഒ​രു കാ​ര്യം സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ എ​നി​ക്കാ​വി​ല്ല. ആ കാരണം കൊണ്ട് തന്നെ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ഫ​ലി​ച്ച​ത് വി​ഷ​യ​ത്തി​ലു​ള്ള എ​ന്‍റെ നി​ല​പാ​ട​ല്ല. അ​ത് വാ​സ്ത​വ​വി​രു​ദ്ധ​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​ണ്.

Padmapriya2
Padmapriya2

ഇങ്ങനെയുള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ അ​തി​ൽ നി​ന്ന് ദയവായി പി​ന്തി​രി​യ​ണമെന്ന് താരം പ​റ​യു​ന്നു. എന്റ സഹപ്രവർത്തകർക്ക് ഇങ്ങനെയുള്ള  അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതായി വാർത്തകൾ വരുന്നുണ്ട്. അത് ചിലപ്പോൾ അവർക്കു നേരിടേണ്ടി ഏറ്റവും വലിയ വന്ന ദുരനുഭവമാകാം.ഇ​ന്ത്യ​ൻ സി​നി​മ​ മുഴുവനായി എടുക്കുമ്പോഴുള്ള അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ ഒ​രു അ​ഭി​പ്രാ​യ​മാ​ണ് ഞാ​ൻ ന​ട​ത്തി​യ​ത്. ഒ​രു സി​നി​മാ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ, കാ​സ്റ്റി​ങ് കൗ​ച്ച് പോ​ലു​ള്ള പ്ര​വ​ണ​ത​ക​ൾ​ക്ക് വി​ധേ​യ​രാ​കേ​ണ്ടി​വ​ന്നു​വെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്കും അ​തി​ന് വി​ധേ​യ​രാ​വാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കും, അ​വ​ർ ആ​ണു​ങ്ങ​ളാ​യാ​ലും പെ​ണ്ണു​ങ്ങ​ളാ​യാ​ലും ശ​രി, അ​വ​ർ​ക്ക് പി​ന്നി​ൽ ത​ന്നെ താ​ൻ നി​ല​യു​റ​പ്പി​ക്കു​മെ​ന്നും പ​ദ്മ​പ്രി​യ വളരെ ശക്തമായി തന്നെ പറയുന്നു. അഭിനയത്തിന് പുറമെ ഏറ്റവും മികച്ച ഒരു നർത്തകി കൂടിയാണ് പത്മ പ്രിയ.അതെ പോലെ തന്നെ  വളരെ പ്രധാനമായും അഭിനയത്തോടും, മോഡലിങ്ങിനോടുമുള്ള  ഏറ്റവും വലിയ ആഗ്രഹമാണ്  പത്മപ്രിയയെ അഭിനയലോകത്തിലേക്കെത്തിച്ചത്.സിനിമാലോകത്ത് വളരെ സജീവമല്ലെങ്കിലും ഇന്നും ആരാധകർക്ക് പ്രിയങ്കരിയാണ് താരം