സ്വപ്നത്തില്‍ പോലും അങ്ങനെയൊരു അവസരം സിനിമയിൽ ലഭിക്കുമെന്ന് വിചാരിച്ചില്ല, ജഗദീഷ് പറയുന്നു

ഒരു കോളേജ് അദ്ധ്യാപക ജോലിക്കിടയിലും അഭിനയം മുന്നോട്ട് കൊണ്ട് പോയിരുന്ന മലയാളത്തിന്റെ പ്രിയ നടനായിരുന്നു ജഗദീഷ്.താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത് 1984-ൽ  പുറത്തിറങ്ങിയ ത്രീ ഡി ചിത്രമായ  മൈഡിയർ കുട്ടിച്ചാത്തനിലൂടെയാണ്.അത് കൊണ്ട് ഒക്കെ തന്നെ ജഗദീഷിനെ ഇഷ്ട്മില്ലാത്തവരായി ആരും തന്നെ കാണില്ല.അതെ പോലെ വളരെ പ്രധാനമായും തൊണ്ണൂറുകളിലെ ജഗദീഷ്-സിദ്ദിഖ്, മുകേഷ്-ജഗദീഷ്, ജയറാം-ജഗദീഷ് എന്നീ കോമ്പോ ചിത്രങ്ങൾ എത്ര പ്രാവിശ്യം കണ്ടാലും മതിവരാത്തതാണ്. അതെ പോലെ ഏറ്റവും മികച്ച ഹാസ്യ൦ കൊണ്ടും ക്ലാസിക് പ്രകടനം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ചിരുന്നു.ജഗദീഷ് എന്ന നടനെ കുറിച്ച് കേൾക്കുമ്പോളെ എച്ച്‌യൂസ്മി എന്ന് ആരും പറഞ്ഞു. കാലം എത്ര പിന്നിട്ടാലും മലയാളികൾക്ക് ജഗദീഷ് എന്നും അപ്പുക്കുട്ടൻ തന്നെയാണ്.

Jagadish2

അതെ പോലെ വളരെ പ്രധാനമായും അഭിനയത്തിൽ മാത്രമല്ല തിരക്കഥ,സംഭാഷണം എന്നീ മേഖലകളിലും നല്ല മികച്ച രീതിയിൽ കഴിവ് തെളിയിച്ച  അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് ജഗദീഷ്. ഏറ്റവും പ്രധാനമായും  പന്ത്രണ്ടോളം സിനിമകള്‍ക്ക് കഥ എഴുതുകയും എട്ട് സിനിമകള്‍ക്ക് തിരക്കഥ, സംഭാഷണം ‌എന്നിവ ഒരുക്കുകയും ചെയ്തത താരമാണ് ജ​ഗദീഷാണ്. പ്രമുഖ ചാനലിലെ റിയാലിറ്റി ഷോകളില്‍ ജഡ്ജായും അതെ പോലെ സ്റ്റേജ് ഷോകളില്‍ അവതാരകനായും മിനിസ്ക്രീനില്‍ സജീവമാണ് താരം. ജ​ഗദീഷ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണ്.താരത്തിന്റെ വിദ്യാഭ്യാസത്തിന് ശേഷം കാനറ ബാങ്കില്‍ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച്‌ തിരുവനന്തപുരം എം.ജി.കോളജില്‍ ലക്ചററായി പ്രവേശിച്ചു.അത് കൊണ്ട് തന്നെ  അഭിനയം ഒരു തൊഴിലാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് താരം പറയുന്നു.

Jagadish5

താരം തന്റെ അഭിനയത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ച്‌ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.പഠനകാലം മുതൽ  മിമിക്രി, അഭിനയം തുടങ്ങിയവയോട് വലിയ രീതിയിൽ താല്‍പര്യം കാണിക്കുകയും അനവധി  മത്സരങ്ങളില്‍ പങ്കെടുത്ത് ബസ്റ്റ് ആക്ടര്‍ അടക്കമുള്ളവ സ്വന്തമാക്കിയിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കുന്നു.എന്ത് കൊണ്ടും സിനിമാജീവിതം സ്വപ്നം കണ്ടിരുന്നില്ലെങ്കിലും.ഒട്ടുമിക്ക പ്രതിസന്ധിഘട്ടത്തിലും തുണയായത് കലയില്‍ നേടിയ സര്‍ട്ടിഫിക്കറ്റുകളാണെന്നും അദ്ദേഹം വളരെ നേര്‍ത്ത പുഞ്ചിരിയോടെ പറയുന്നു. നിരവധി പരാജയങ്ങൾ ഏറ്റുവാങ്ങി തന്നെയാണ്  അഭിനയരംഗത്തിൽ ഉയരാൻ കഴിഞ്ഞത്. അത് കൊണ്ട് എന്തിനെയും ഭയമില്ലാതെ തന്നെ നേരിടാൻ കഴിഞ്ഞുവെന്ന് താരം പറയുന്നു.

 

Sreekumar

Recent Posts

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

2 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

2 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

3 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

4 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

6 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

7 hours ago