അപ്പ നിങ്ങളോടൊപ്പമുള്ളതുപോലെ ഞാനും ഉണ്ടാകും, ഇത് അപ്പയുടെ 13 മ ത്തെ വിജയം, ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലെ തെരെഞ്ഞെടുപ്പ് വിജയ൦ തന്റെ അപ്പൻ ഉമ്മൻ ചാണ്ടിയുടെ 13 മത്തെ വിജയമെന്ന് പ്രഖ്യാപിച്ചു മകൻ ചാണ്ടി ഉമ്മൻ. നാടിന്റെ വികസന പ്രവർത്തിക്കു വേണ്ടിയാണ് തന്നെ ജനങ്ങൾ തെരഞ്ഞെടുത്തതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർക്കുന്നു. തന്റെ വിജയത്തിനായി പ്രവർത്തിച്ചവർക്കെല്ലാം ചാണ്ടി ഉമ്മൻ നന്ദി രേഖപ്പെടുത്തുകയും ചെയ്യ്തു. വേട്ടയാടൽ എല്ലാം പുതുപ്പള്ളിയിലെ ജനങ്ങൾ തള്ളി, എനിക്ക് കിട്ടിയ ഈ വിജയം ഓരോ കുടുംബത്തിന്റെ സ്നേഹമാണ്.അതും ഈ വിജയം എന്റെ അപ്പയുടെ 13 മ ത്തെ  വിജയം കൂടിയാണ്. രാഷ്ട്രീയ കാര്യത്തിലും ,നാടിൻറെ വികസന കാര്യത്തിലും പുതുപ്പള്ളിക്കാർ എന്നിലർപ്പിച്ച വിശ്വാസം ഒരിക്കലും ഞാൻ പിന്തള്ളില്ല ചാണ്ടി ഉമ്മൻ പറയുന്നു.

അപ്പ പുതുപ്പള്ളിയിലെ ഓരോ കുടുബത്തിന്റെയും അംഗം ആയിരുന്നു, അതുപോലെ തന്നെ താനുണ്ടാകും അവർക്ക് ഓരോരുത്തര്ക്കും. പുതുപ്പള്ളിയിൽ വീണ്ടും ഒരു വികസനത്തിന് വേണ്ടിയാണ് വോട്ട് സംഘടിപ്പിച്ചത്, ഇനിയും ഈ വികസനത്തിന് മുന്നോടിയായി താനും അവരോടൊപ്പം മുന്നിൽ ഉണ്ടാകും. അതിപ്പോൾ എനിക്ക് വോട്ടു ചെയ്യ്തവരും, ചെയ്യാത്തവരും ഉണ്ടാകും, എന്നാലും എല്ലാവർക്കും ഞാൻ ഉണ്ടാകും, എന്റെ അപ്പന്  നിങ്ങൾ കൊടുത്ത സ്നേഹം ഇനിയും എനിക്കും വേണം, പുതുപ്പള്ളി ഏൽപ്പിച്ച ഉത്തരവാദിത്വം ഞാൻ നിറവേറും ചാണ്ടി ഉമ്മൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

 

B4blaze News Desk

Recent Posts

സുരേഷ് ഗോപി അങ്കിളും രാധിക ആന്റിയുമാണ് ഞങ്ങളുടെ അച്ഛനമ്മമാരിപ്പോള്‍, പദ്മരാജ് രതീഷ്

മക്കള്‍ക്ക് മാതാപിതാക്കളുടെ മുഖസാദൃശ്യം സാധാരണമാണ്. ചിലരൊക്കെ അച്ഛന്റെയോ അമ്മയുടെയോ അച്ചട്ടായി തന്നെ വരാറുണ്ട്. അങ്ങനെ മലയാള സിനിമയില്‍ ശ്രദ്ധേയരായ യുവതാരങ്ങളാണ്…

41 mins ago

മഹേഷ് കുഞ്ഞുമോന്റെ വീട്ടിലേക്ക് സര്‍പ്രൈസായെത്തി ജനപ്രിയ താരം!!

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് മഹേഷ് കുഞ്ഞുമോന്‍. സിനിമാ താരങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയുമെല്ലാം അനുകരിച്ച് കൈയ്യടി നേടുന്ന താരമാണ് മഹേഷ്.…

49 mins ago

ഏഷ്യാനെറ്റ് നല്‍കിയ ഫെയിം ആണ്!! മഴവില്‍ മനോരമയിലും ഫ്‌ലവേഴ്‌സിലും അഭിമുഖത്തിന് പോകരുതെന്ന് പറഞ്ഞു-സാബുമോന്‍

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം. സീസണ്‍ ആറും വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. സംഭവബഹുലമായ നൂറ്…

49 mins ago

ദിയ സനയെപ്പോലെയുള്ളവരുടെ കൂട്ടുകെട്ട് ജാസ്മിനെ മോശമായി ബാധിച്ചു ; കൊറിയൻ മല്ലു

ബി​ഗ് ബോസ് ആറാം  സീസൺ അവസാനിച്ചിട്ടും അതിന്റെ പ്രതിഫലങ്ങൾ തുടരുകയാണ്.  നൂറ് ദിവസം നീണ്ട പോരാട്ടത്തിന് ഒടുവിൽ സീസൺ ആറിന്റെ…

1 hour ago

മലയാള സിനിമയിൽ അടിച്ചുകേറിവന്ന താരമാണ് പൃഥ്വിരാജ്! നടന്  കുറിച്ച് റിയാസ് ഖാൻ

സോഷ്യൽ മീഡിയിൽ റിയാസ് ഖാന്റെ  ദുബായ് ജോസ് എന്ന കഥാപാത്രത്തിന്റെ അടിച്ചു  കേറിവാ എന്ന ഡയലോഗ് ഒരുപാട് ചർച്ച ആയ…

2 hours ago

‘ദളപതി’യുടെ സെറ്റിൽ വെച്ച് താൻ കാരണ൦  രജനികാന്ത് നിലത്തുറങ്ങി! സംഭവത്തെ കുറിച്ച് അരവിന്ദ് സ്വാമി

ജീവിതത്തില്‍ രജനീകാന്ത് പാലിക്കുന്ന  മിതത്വത്തെക്കുറിച്ച് പലപ്പോഴായി സിനിമകൾക്ക് അകത്തും പുറത്തും  പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ താന്‍ കാരണം രജനീകാന്തിന്…

2 hours ago