”സ്‌നേഹം കൂടി എന്റെ ഉമ്മയെ ഉപ്പ കൊന്നതാണ്”; തന്റെ ജീവിതം പറഞ്ഞ് ജുനൈസ്!

18 മത്സരാർത്ഥികളുമായി ഇക്കഴിഞ്ഞ ഞാറാഴ്ച്ചയാണ് ബിഗ് ബോസ് സീസൺ 5 ആരംഭിച്ചത്. യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ ജുനൈസ് വി.പി. യും ബിഗ് ബോസിലെ മത്സരാർത്ഥിയാണ്. ബിഗ് ബോസിലുടെ ജുനൈസിനെ അറിയാൻ തുടങ്ങിയിരിക്കുകയാണ് മത്സരാർത്ഥികളും പ്രേക്ഷകരും.വീക്ക്‌ലി ടാസ്‌കിന് ശേഷം ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയത് എന്റെ കഥ എന്ന സെഗ്മെന്റായിരുന്നു. ഇതിൽ ആദ്യമെത്തിയത് ജുനൈസ് ആയിരുന്നു.

ജുനൈസിന്റെ ജന്മസ്ഥലം വയനാട് ആണ് . ജുനൈസിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ഉമ്മ മരിക്കുന്നത്. ജുനൈസിന് നാല് സഹോദരങ്ങളുണ്ട്. ജുനൈസ് തന്റെ ജീവിത കഥ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഡാമസ്റ്റിക് വയലൻസിന് ഇരയായിരുന്നു എന്റെ ഉമ്മ .െ വളരെ പാവമായ സാധുവായ ഒരു സാധാരണ സ്ത്രീ ആയിരുന്നു ഉമ്മ. ഉപ്പ ആ സമയം ഗൾഫിൽ ആയിരുന്നു. അവരുടേതെന്ന് പറയുന്നത് വളരെ സ്‌നേഹമായി പോകുന്ന ബന്ധം എന്ന് തെറ്റിദ്ധരിച്ച ബന്ധം ആയിരുന്നു. ഉമ്മയോടുള്ള സ്‌നേഹം കൂടി കൂടി എന്റെ ഉപ്പ എന്റെ ഉമ്മയെ കൊന്നു കളഞ്ഞു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ഉമ്മ മരിച്ചു എന്ന് മനസിലാക്കുന്നത്. ഉമ്മയുടെ ആങ്ങളയുടെ വീട്ടിലാണ് ഞാൻ ചെറുപ്പത്തിൽ താമസിച്ചിരുന്നത്. അവർ അവരുടെ രണ്ടുമക്കളുടെയും കൂട്ടത്തിൽ എന്നെയും എന്റെ ഏട്ടനേയും നോക്കി. പിന്നീട് ഞാൻ എന്റെ ഏട്ടന്റെ കൂടെ ആയിരുന്നു. എന്റെ ഉമ്മ ഭയങ്കര സുന്ദരി ആയിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഉമ്മ സ്വതന്ത്ര ആയിരുന്നു എങ്കിൽ ചിലപ്പോൾ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. എന്റെ ഏ ഉമ്മയ്ക്ക് സ്വന്തം കാലിൽ നില്ക്കാൻ ആകുമായിരുന്നു എങ്കിൽ എന്റെ ഉമ്മ ഞങ്ങളെ വളർത്തിയേനെ, ഇന്നും കൂടെ ഉണ്ടായേനെ എന്ന് കരുതുന്നുവെന്നും ജുനൈസ് പറഞ്ഞു.

ഒരു ബന്ധം ഒത്തുപോകില്ല എന്ന രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെങ്കിൽ മക്കളെ അതിൽ തുടരാൻ വിട്ടുകൊടുക്കരുതെന്നും വിവാഹമോചനം ഒരിക്കലും ഒന്നിന്റെയും അവസാനം അല്ലെന്നും അത് പലതിന്റെയും തുട

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago