ബോക്സ്ഓഫീസിൽ വമ്പൻ ഹിറ്റ് നേടിയ മഞ്ഞുമ്മൽ ബോയ്സിന്റെ നിര്‍മാതാക്കൾക്കെതിരെ സംഗീത സംവിധയകാൻ ഇളയരാജ വക്കീൽ നോട്ടീസ് അയച്ചു, സിനിമയില്‍ അനുവാദം കൂടാതെ തന്റെ ഗാനം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.കണ്മണി അൻപോട് എന്ന ഗാനമായിരുന്നു മഞ്ഞുമ്മൽ സിനിമയിൽ ഉപയോഗിച്ചത്, ചിത്രം പകർപ്പാവകാ ശം ലംഘിച്ചു എന്നാണ് നോട്ടീസിൽ പറയുന്നത്, കൂടാതെ 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം നോട്ടീസിൽ സൂചിപ്പിച്ചു
നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു. സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍, ചിദംബരം സംവിധാനം ചെയ്യ്ത ഒരു ഹിറ്റ് ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്,
എന്നാൽ മുൻപ് കമൽ ഹാസൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിൽ ഇളയരാജ സംഗീതം ചെയ്ത് ഗാനമായിരുന്നു കണ്മണി അൻപോട് എന്ന ഗാനം, ഈ ഗാനമാണ് മഞ്ഞുമ്മൽ ബോയ്സിലെ ക്ലൈമാക്സ് രംഗത്തിൽ ഉള്‍പെടുത്തിയത്, ഇതിന്റെ പേരിലാണ് ഇപ്പോൾ ഈ വക്കീൽ നോട്ടീസ് ഇളയരാജ അയച്ചിരിക്കുന്നത്
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…