ഒന്നിച്ച് കിടന്നതിന് ശേഷം പിന്നീട് കാണുമ്പോൾ മുഖതിരിച്ചു പോകും, അനുഭവം പങ്ക് വെച്ച് ഇല്യാന ഡിക്രൂസ്

മലയാളികൾക്കിടയിലും വളരെ ഏറെ ആരാധകരുള്ള താരറാണിയാണ് ഇല്യാന ഡിക്രൂസ്.താരം സിനിമാ ലോകത്തിലേക്കെത്തിയത് ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. പ്രേക്ഷക ശ്രദ്ധ നേടിയ ആ ഒരു ചിത്രത്തിന് ശേഷം അനവധി അവസങ്ങളാണ് താരത്തിനെ തേടി വന്നത്. വളരെ പ്രധാനപ്പെട്ട ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ തമിഴ്-കന്നഡ എന്നീ സിനിമാ രംഗത്തും വളരെ സജീവമായി തന്നെ ഇല്യാന അഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ സിനിമാ ലോകത്ത് നിന്നുമുണ്ടായ  വളരെ മോശം അനുഭവങ്ങളെ കുറിച്ച് താരം വെളിപ്പെടുത്തൽ നടത്തിയതാണ് ഇപ്പോൾ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്.

Ilyana D’Cruz

ഏറ്റവും സൂക്ഷിച്ചു തന്നെ കൈകാര്യ൦ ചെയ്യേണ്ട ഒരു മേഖലയാണ് സിനിമയെന്നാണ്  താരം വ്യക്തമാക്കുന്നത്. ഏറ്റവും കരുതലോടെ മുന്നോട്ട് പോയില്ലയെങ്കിൽ നിരവധി  ചതിക്കുഴികൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. സിനിമാ രംഗത്ത് അനവധി  അവസരത്തിന് വേണ്ടി നല്ലവണ്ണം ആഗ്രഹിച്ച് ഇരിക്കുന്ന ഒരു പാട് പെൺകുട്ടികൾ നമ്മുടെ സമൂഹത്തിലുണ്ട്.ആരെങ്കിലും കുറെ ആളുകൾ എന്തെങ്കിലും പറഞ്ഞാൽ അത് നല്ല രീതിയിൽ  വിശ്വസിച്ച് പെരുമാറുന്നവരാണ് ഈ തലമുറയിലുള്ളവർ.അത് കൊണ്ട് തന്നെ  അങ്ങനെയുള്ളവരെ മാത്രം കാത്തിരിക്കുന്ന ഒരുപാട് പേരും സിനിമാ മേഖലയിലുണ്ട്.

Ilyana D’Cruz2

അതെ പോലെ തന്നെ ഒരു സമയത്ത് ഒരു നിർമ്മാതാവ് ഒരു പുതുമുഖത്തിനോട്  വളരെ മോശമായ രീതിയിൽ പെരുമാറി.അത് കൊണ്ട് തന്നെ ഈ രീതിയിൽ ചെയ്യുമ്പോൾ നവാഗതനായത് കൊണ്ട് തന്നെ മികച്ച അവസരം ലഭിക്കുവാൻ വേണ്ടി അവർ അതെല്ലാം ക്ഷമിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തു. ഞാൻ ആ നിമിഷം അവരോട് പറഞ്ഞു  ഒരാളുടെയും മുന്നിലും സ്വന്തം അഭിമാനം അടിയറവ് വയ്ക്കേണ്ട കാര്യമില്ലെന്ന്. എന്ത് കൊണ്ടും അതൊക്കെ നിങ്ങളുടെ തീരുമാനം മാത്രമായിരിക്കണം. അതെ പോലെ സിനിമയിൽ അവസരം ലഭിക്കാൻ വേണ്ടി  കൂടെ കിടക്കണമെന്ന്  ആവിശ്യപ്പെടുന്നവർ വരെയുണ്ട് അവയെല്ലാം എനിക്ക് നന്നായി അറിയാം.

Ilyana D’Cruz1

പക്ഷെ എന്നാൽ  ഒരു അവസരത്തിന് വേണ്ടി മാത്രം അവരുടെ കൂടെ കിടക്ക പങ്കിട്ട് കഴിയുമ്പോൾ പിന്നീട് നമ്മളെ കണ്ടാൽ അവർ യാതൊരു പരിചയവും കാണിക്കാറില്ല. അവരുടെയൊക്കെ  ആവിശ്യം കഴിഞ്ഞാൽ പിന്നീട്  ഒരു പ്രാവശ്യം  പോലും തിരിഞ്ഞു നോക്കില്ല.മിക്ക സമയങ്ങളിലും പുതുമുഖ ആളുകളാണ് ഇങ്ങനെയുള്ള വൻ ചതിയിൽപ്പെടുന്നത്.ഒരു പ്രമുഖ ഗോവൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ച താരം മികച്ച മോഡലിങ് രംഗത്ത് കൂടിയാണ് സിനിമാ ലോകത്തിലേക്കെത്തുന്നത്.അതെ പോലെ തന്നെ ഇളയദളപതി വിജയ് നായകനായെത്തിയ നൻപൻ എന്ന മനോഹര ചിത്രത്തിൽ നായികയായി തിളങ്ങിയതും ഇല്യാന തന്നെയായിരുന്നു.മലയാളികൾ ഈ ചിത്രത്തിന് ശേഷമാണ് താരത്തിനെ കൂടുതൽ ഇഷ്ടമാകുന്നത്.

 

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

13 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago