മലയാളികളുടെ പ്രിയ താരമായ ലെന തന്റെ പഠനകാലത്തുണ്ടായ കുറച്ചു സംഭവങ്ങളെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖ൦ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഞനൊരു റാങ്ക് ഹോൾഡർ ആണ് എങ്കിലും പരീക്ഷ എഴുതുന്നതിൽ ചീറ്റ് ചെയ്യ്തിട്ടുണ്ട്. എല്ലവർക്കും ഞാൻ എന്റെ പരീക്ഷ പേപ്പർ കാണാൻ വേണ്ടി കൊടുക്കുമായിരുന്നു അതും ഒരു ചീറ്റിങ്ങ് ആണല്ലോ നടി പറയുന്നു. ഒരാൾ ചീറ്റ് ചെയ്യുന്നതിന് എന്തായാലു൦ ഒരാൾ അതിനു സഹായിക്കാൻ കാണും അപ്പോൾ അയാളും ചീറ്റ് അല്ലെ ചെയ്യുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…