ബാല്യകാല സുഹൃത്തായിരുന്ന അവന്തിക മാലിക്കുമായുള്ള വിവാഹ മോചനത്തിന്റെ കാരണങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ച് നടൻ ഇമ്രാൻ ഖാൻ. നടി ലേഖ വാഷിംഗ്ടൺ ആണ് ഇമ്രാൻ ഖാന്റെ ഇപ്പോഴുള്ള പങ്കാളി. ലേഖയുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണമായതെന്ന് പല വാർത്തകളും പ്രചരിച്ചിരുന്നു. ഈ ഗോസിപ്പുകൾ ഇമ്രാൻ ഖാൻ തള്ളി. ‘ഉള്ളിൽ ഞാൻ ഒരുപാട് കാര്യങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. വിവാഹ ബന്ധം അതിലൊന്നിനെയും സഹായിക്കുന്നില്ലെന്ന് ഞാൻ മനസിലാക്കി.
രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ അവർ പരസ്പരം മെച്ചപ്പെട്ടവരും ശക്തരുമാകുന്നു, പരസ്പരം പിന്തുണയ്ക്കുന്നു. എന്നാൽ തങ്ങൾ രണ്ട് പേരും അത്തരമൊരു സ്ഥലത്തല്ലായിരുന്നു’ – ഇമ്രാൻ ഖാൻ പറഞ്ഞു. വേർപിരിഞ്ഞ ശേഷവും മകളുടെ കാര്യത്തിലുള്ള ചുമതലകൾ പങ്കുവെക്കുന്നതിനെക്കുറിച്ച് ഇമ്രാൻ ഖാൻ മുമ്പ് പറഞ്ഞിരുന്നു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മകൾ എനിക്കൊപ്പം ഉണ്ടാകും. വേർപിരിയൽ സമയത്ത് ഇതെല്ലാം തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…